Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKaladichevron_rightകോളജിലെ കത്തിക്കുത്ത്:...

കോളജിലെ കത്തിക്കുത്ത്: ഒരാൾകൂടി പിടിയിൽ

text_fields
bookmark_border
Sreesankara college attack
cancel
camera_alt

ആ​മോ​സ് ബാ​ബു

കാ​ല​ടി: ശ്രീ​ശ​ങ്ക​ര കോ​ള​ജി​ല്‍ ഹോ​ളി ആ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി ന​ട​ന്ന ഡി.​ജെ പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ണ്ടു​പേ​ര്‍ക്ക് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍കൂ​ടി പി​ടി​യി​ലാ​യി. കാ​ല​ടി മ​റ്റൂ​ര്‍ കൈ​താ​ര​ത്ത് വീ​ട്ടി​ല്‍ ആ​മോ​സ് ബാ​ബു​വി​നെ​യാ​ണ് (21) അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

കോ​ള​ജ്​ മാ​ഗ​സി​ന്‍ പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​നി​ടെ പൂ​ര്‍വ​വി​ദ്യാ​ർ​ഥി​ക​ള്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍ഷ​മാ​ണ് തു​ട​ര്‍ന്ന് ന​ട​ന്ന ഡി.​ജെ പ​രി​പാ​ടി​ക്കി​ടെ ക​ത്തി​ക്കു​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. അ​ങ്ക​മാ​ലി, കാ​ല​ടി പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ലെ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

ഈ ​കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ ശ​ര​ത്ത് ഗോ​പി​യെ ബു​ധ​നാ​ഴ്ച അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തികി​െൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്​ പ്രതിയെ പിടികൂടിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Knife attackSreesankara college
Next Story