Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKaladichevron_rightസുമനസ്സുകളുടെ സഹായം...

സുമനസ്സുകളുടെ സഹായം തേടുന്നു

text_fields
bookmark_border
ര​തീ​ഷ്​
cancel
camera_alt

ര​തീ​ഷ്​

കാ​ല​ടി: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​യി​ലു​ള്ള നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ യു​വാ​വ് സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. മ​രോ​ട്ടി​ച്ചോ​ട് ഒ​ന്നാം വാ​ര്‍ഡി​ല്‍ ബ്ലാ​വേ​ലി വീ​ട്ടി​ല്‍ മാ​ധ​വ​ന്റെ മ​ക​ൻ ര​തീ​ഷാ​ണ് ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്ന​ത്. ഇ​രു​ച​ക്ര വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പെ​ട്ട് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​സ്റ്റ​ര്‍ മെ​ഡ്​​സി​റ്റി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ര​തീ​ഷി​ന് ശ​സ്ത്ര​ക്രി​യ​ക്കും തു​ട​ര്‍ ചി​കി​ത്സ​ക്കു​മാ​യി 21 ല​ക്ഷം രൂ​പ വേ​ണ്ടി​വ​രു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഷൈ​ജ​ന്‍ തോ​ട്ട​പ്പി​ള്ളി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി​ജോ ചൊ​വ്വ​രാ​ന്‍ എ​ന്നി​വ​ര്‍ ര​ക്ഷാ​ധി​കാ​രി​ക​ളും പ​ഞ്ചാ​യ​ത്തം​ഗം പി.​കെ. കു​ഞ്ഞ​പ്പ​ന്‍ ചെ​യ​ര്‍മാ​നും വാ​ര്‍ഡ് മെം​ബ​ര്‍ സ​രി​ത ബൈ​ജു ക​ണ്‍വീ​ന​റു​മാ​യി ചി​കി​ത്സ സ​ഹാ​യ നി​ധി രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ മ​റ്റൂ​ര്‍ ബ്രാ​ഞ്ചി​ല്‍ മാ​താ​വ്​ വി.​കെ. ദേ​വ​യാ​നി, വാ​ര്‍ഡ് മെം​ബ​ര്‍ സ​രി​ത ബൈ​ജു എ​ന്നി​വ​രു​ടെ പേ​രി​ല്‍ ജോ​യ​ന്റ് അ​ക്കൗ​ണ്ട് തു​റ​ന്നു. അ​ക്കൗ​ണ്ട് ന​മ്പ​ർ: 6256010OOO4841, IFSC Code: BARBoVVJMATT.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Treatment HelpFinancial AssistanceErnakulam NewsRatheesh
News Summary - Seeking help from well-wishers
Next Story