Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKaladichevron_rightവാറ്റുകേന്ദ്രം...

വാറ്റുകേന്ദ്രം കണ്ടെത്തി, ചാരായം പിടികൂടി

text_fields
bookmark_border
വാറ്റുകേന്ദ്രം കണ്ടെത്തി, ചാരായം പിടികൂടി
cancel

കാ​ല​ടി: എ​ക്സൈ​സ് പ​രി​ശോ​ധ​ന​യി​ൽ അ​യ്യ​മ്പു​ഴ അ​മ​ലാ​പു​രം ക​ണ​ക്ക​നാം​പാ​റ​യി​ൽ വാ​റ്റു​കേ​ന്ദ്രം ക​ണ്ടെ​ത്തി.10 ലി​റ്റ​ർ ചാ​രാ​യ​വും 400 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. വാ​ഷ് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ ന​ശി​പ്പി​ച്ചു. അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ രാ​ഹു​ൽ രാ​ജ്, പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ ബി​നു ജേ​ക്ക​ബ്, പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ (ഗ്രേ​ഡ്) എ.​സി. അ​രു​ൺ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​യു. ജോ​മോ​ൻ, കെ.​ജെ. ധ​ന്യ, പി.​ബി. സ​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Excisekaladyarrack
Next Story