Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാപ്പ ചുമത്തി ജയിലില്‍...

കാപ്പ ചുമത്തി ജയിലില്‍ അടച്ചു

text_fields
bookmark_border
കാപ്പ ചുമത്തി ജയിലില്‍ അടച്ചു
cancel

തൃ​പ്പൂ​ണി​ത്തു​റ: നി​ര​ന്ത​ര കു​റ്റ​വാ​ളി​യെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല്‍ അ​ട​ച്ചു. ആ​മ്പ​ല്ലൂ​ര്‍ മാ​ട​പ്പി​ള്ളി​ല്‍ വീ​ട്ടി​ല്‍ ആ​ദ​ര്‍ശ് ച​ന്ദ്ര​ശേ​ഖ​ര​നെ​യാ​ണ്​ (25) വി​യ്യൂ​ര്‍ സെ​ല്‍ട്ര​ല്‍ ജ​യി​ലി​ല​ട​ച്ച​ത്. മു​ള​ന്തു​രു​ത്തി, ചോ​റ്റാ​നി​ക്ക​ര, ഹി​ല്‍ പാ​ല​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ കൊ​ല​പാ​ത​ക ശ്ര​മം, പി​ടി​ച്ചു​പ​റി, ക​വ​ര്‍ച്ച, മ​യ​ക്കു​മ​രു​ന്ന് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സി​ല്‍ പ്ര​തി​യാ​ണ്.

ഓ​പ​റേ​ഷ​ന്‍ ഡാ​ര്‍ക്ക് ഹ​ണ്ടി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​റി​ന്റെ റി​പ്പോ​ര്‍ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ ചോ​റ്റാ​നി​ക്ക​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ക​വ​ര്‍ച്ച​ക്കേ​സി​ല്‍ പ്ര​തി​യാ​യ​തി​നെ തു​ട​ര്‍ന്നാ​ണ് കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല്‍ അ​ട​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsKaapa
News Summary - Kaapa was charged and imprisoned
Next Story