Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോവിഡ്​ മാനദണ്ഡങ്ങൾ...

കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കാതെ ഇൻറർവ്യൂ; കലക്ടറേറ്റിൽ തടിച്ചുകൂടിയത് നൂറുകണക്കിന് പേർ

text_fields
bookmark_border
കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കാതെ ഇൻറർവ്യൂ; കലക്ടറേറ്റിൽ തടിച്ചുകൂടിയത് നൂറുകണക്കിന് പേർ
cancel

കാ​ക്ക​നാ​ട്: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ ക​ല​ക്ട​റേ​റ്റി​ൽ ആ​ളു​ക​ൾ ഒ​ത്തു​കൂ​ടി. ക​ല​ക്ട​റേ​റ്റ് ഉ​ൾ​പ്പെ​ടു​ന്ന ജി​ല്ല ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ത്തി​ലാ​ണ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് നൂ​റു​ക​ണ​ക്കി​ന് പേ​ർ ഒ​ത്തു​കൂ​ടി​യ​ത്. ഇ​വി​ടെ സ്ഥി​തി ചെ​യ്യു​ന്ന ജി​ല്ല എം​പ്ലോ​യ്‌​മെൻറ് എ​ക്സ്ചേ​ഞ്ചി​െൻറ നേ​തൃ​ത്വ​ത്തി​ൽ സ്വ​കാ​ര്യ ക​മ്പ​നി​യി​ലേ​ക്ക് ന​ട​ത്തി​യ ഇ​ൻ​റ​ർ​വ്യൂ ആ​ണ് ജ​ന​നി​ബി​ഡ​മാ​യ​ത്.

തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ അ​ട​ക്ക​മു​ള്ള​വ​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​തോ​ടെ ഇ​ൻ​റ​ർ​വ്യൂ സ​മീ​പ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ക​മ്യൂ​ണി​റ്റി ഹാ​ളി​ലേ​ക്ക് മാ​റ്റി. ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന കോ​വി​ഡ് സെ​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് ഇ​ൻ​റ​ർ​വ്യൂ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. അ​ഞ്ഞൂ​റി​ല​ധി​കം പേ​രാ​യി​രു​ന്നു ഇ​വി​ടെ എ​ത്തി​യ​തെ​ന്നാ​ണ്​ ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - Interview without Covid standards; Hundreds of people gathered at the collectorate
Next Story