Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ

text_fields
bookmark_border
മയക്കുമരുന്നുമായി അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ
cancel

ചെ​റാ​യി: മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട് അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. അ​സം നാ​ഗോ​ൺ സ്വ​ദേ​ശി​ക​ളാ​യ അ​ഷ​ദു​ൾ ഇ​സ്​​ലാം (23), ഷി​റാ​ജു​ൾ ഇ​സ്​​ലാം (27) എ​ന്നി​വ​രെ​യാ​ണ് മു​ന​മ്പം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്ന് 6.49 ഗ്രാം ​ഹെ​റോ​യി​ൻ ക​ണ്ടെ​ടു​ത്തു.

അ​സ​മി​ൽ നി​ന്നാ​ണ് ഇ​വ​ർ മ​യ​ക്കു​മ​രു​ന്ന് കൊ​ണ്ടു​വ​ന്ന​ത്. പ​ള്ളി​പ്പു​റം ഡി​സ്പ​ൻ​സ​റി സ്റ്റോ​പ്പി​ന് കി​ഴ​ക്ക് മ​രം​വെ​ട്ട് തൊ​ഴി​ലാ​ളി​ക​ൾ എ​ന്ന വ്യാ​ജേ​ന കു​ടും​ബ​വു​മാ​യി താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഇ​വ​രോ​ടൊ​പ്പം ര​ണ്ട് സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugscrime newsErnakulam NewsInterstate worker
News Summary - Interstate workers arrested with drugs
Next Story