Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപകര്‍ച്ചവ്യാധി;...

പകര്‍ച്ചവ്യാധി; പശുക്കള്‍ ചാകുന്നു

text_fields
bookmark_border
cow
cancel

മ​ല​യാ​റ്റൂ​ര്‍: എ​ട്ടാം വാ​ര്‍ഡി​ല്‍ പ​ക​ര്‍ച്ച​വ്യാ​ധി മൂ​ലം പ​ശു​ക്ക​ള്‍ ച​ത്തൊ​ടു​ങ്ങു​ന്നു. മം​ഗ​ല​ത്ത്പ​റ​മ്പി മോ​ഹ​ന​ന്റെ ഫാ​മി​ല്‍ 18 പ​ശു​ക്ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ജ​നു​വ​രി​യി​ല്‍ കു​ള​മ്പ് രോ​ഗ​ത്തി​ന്​ പ​ശു​ക്ക​ള്‍ക്ക് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ത്തി​രു​ന്നു. ഇ​ത്​ ഫ​ലി​ക്കാ​തെ ഏ​ഴ് പ​ശു​ക്ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളാ​യി ച​ത്തു.

ഇ​ത് കൂ​ടാ​തെ ടൈ​റ്റ​ലേ​റി​യ​ക്കും (ചൂ​ട് കൂ​ടു​ന്ന​ത്​ കൊ​ണ്ട് ര​ക്തം ക​ട്ട​യാ​കു​ന്ന രോ​ഗം) പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ത്തു. എ​ന്നാ​ല്‍, ഈ ​രോ​ഗം ബാ​ധി​ച്ച് ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​ന്ന പ​ശു​വും ച​ത്തു. പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ത്തി​ട്ടും പ​ശു​ക്ക​ള്‍ ചാ​കു​ന്ന​ത് ക്ഷീ​ര​ക​ര്‍ഷ​ക​രി​ല്‍ പ​രി​ഭ്രാ​ന്തി പ​ട​ര്‍ത്തു​ന്നു. സ​ര്‍ക്കാ​ര്‍ ഇ​ട​പെ​ട്ട് പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് പൊ​തു​പ്ര​വ​ര്‍ത്ത​ക​രാ​യ ടി.​ഡി സ്റ്റീ​ഫ​ന്‍, നെ​ല്‍സ​ന്‍ മാ​ട​വ​ന എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CowsInfectious disease
News Summary - infectious disease; the cows is dying
Next Story