Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഏറണാകുളം ജില്ലയിൽ...

ഏറണാകുളം ജില്ലയിൽ രണ്ടു ദിവസത്തിനിടെ 8,881പേർ കോവിഡ് ബാധിതരായി

text_fields
bookmark_border
ഏറണാകുളം ജില്ലയിൽ രണ്ടു ദിവസത്തിനിടെ  8,881പേർ കോവിഡ് ബാധിതരായി
cancel

കൊ​ച്ചി: ര​ണ്ട് ദി​വ​സ​ത്തി​നി​ടെ ജി​ല്ല​യി​ൽ രോ​ഗ​ബാ​ധി​ത​രാ​യ​ത് 8,881പേ​ർ. വ്യാ​ഴാ​ഴ്ച്ച 5,026പേ​രും വെ​ള്ളി​യാ​ഴ്ച്ച 3,468പേ​രും രോ​ഗ​ബാ​ധി​ത​രാ​യി. 6809പേ​ർ ഈ ​ദി​വ​സ​ങ്ങ​ളി​ൽ രോ​ഗ​മു​ക്തി​നേ​ടി.

െവ​ള്ളി​യാ​ഴ്ച രോ​ഗ​ബാ​ധി​ത​രാ​യ​വ​രി​ൽ എ​ട്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും രോ​ഗ ഉ​റ​വി​ട​മ​റി​യാ​ത്ത 102പേ​രും ഉ​ൾ​പ്പെ​ടും. ടെ​സ്്്റ്റ് പോ​സി​റ്റി​വി​റ്റി - 24.59ശ​ത​മാ​ന​മാ​ണ്. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​വ​രു​ടെ എ​ണ്ണം ല​ക്ഷം പി​ന്നി​ട്ടു. 1,13,777 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 69,196 ആ​ണ്.

ഇ​തി​ൽ 60,646പേ​ർ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. 229 പേ​രെ​യാ​ണ് ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 231 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. സ​ർ​ക്കാ​ർ സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി 15,680 സാ​മ്പി​ളു​ക​ൾ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ്രാ​ദേ​ശി​ക വി​വ​ര​ങ്ങ​ൾ

തൃ​ക്കാ​ക്ക​ര 177, ക​ടു​ങ്ങ​ല്ലൂ​ർ 154, ആ​ല​ങ്ങാ​ട് 90, നാ​യ​ര​മ്പ​ലം 90, തൃ​പ്പൂ​ണി​ത്തു​റ 89, പ​ള്ളു​രു​ത്തി 83, ഉ​ദ​യം​പേ​രൂ​ർ 77, ക​ള​മ​ശ്ശേ​രി 74, ഏ​ഴി​ക്ക​ര 73, വ​രാ​പ്പു​ഴ 73, പ​ള്ളി​പ്പു​റം 67, ഫോ​ർ​ട്ട് കൊ​ച്ചി 66, രാ​യ​മം​ഗ​ലം 66, കീ​ഴ്മാ​ട് 63, ചെ​ല്ലാ​നം 63, എ​ളം​കു​ന്ന​പ്പു​ഴ 62, കോ​ട്ടു​വ​ള്ളി 61, ചേ​ന്ദ​മം​ഗ​ലം 61, കി​ഴ​ക്ക​മ്പ​ലം 56, പെ​രു​മ്പാ​വൂ​ർ 55, വെ​ങ്ങോ​ല 53, ക​ലൂ​ർ 49, മ​ഞ്ഞ​പ്ര 49, വൈ​റ്റി​ല 49, ഇ​ട​പ്പ​ള്ളി 48, കു​ട്ട​മ്പു​ഴ 48, വേ​ങ്ങൂ​ർ 48, ഒ​ക്ക​ൽ 47, അ​ങ്ക​മാ​ലി 45, ക​രു​മാ​ലൂ​ർ 45, മ​ട്ടാ​ഞ്ചേ​രി 45, വ​ടു​ത​ല 44, കു​ന്നു​ക​ര 43, എ​ള​മ​ക്ക​ര 40, നെ​ടു​മ്പാ​ശ്ശേ​രി 40, ചെ​ങ്ങ​മ​നാ​ട് 38, കു​ന്ന​ത്തു​നാ​ട് 36, എ​റ​ണാ​കു​ളം സൗ​ത്ത് 34, നോ​ർ​ത്തു​പ​റ​വൂ​ർ 33, പു​ത്ത​ൻ​വേ​ലി​ക്ക​ര 33, മൂ​വാ​റ്റു​പു​ഴ 33, ഏ​ലൂ​ർ 32, പി​റ​വം 32, ക​ട​വ​ന്ത്ര 31, ചേ​രാ​ന​ല്ലൂ​ർ 31, ത​മ്മ​നം 31, തോ​പ്പും​പ​ടി 31, മ​ഞ്ഞ​ള്ളൂ​ർ 31, വാ​ഴ​ക്കു​ളം 31, കൂ​ത്താ​ട്ടു​കു​ളം 30, മ​ര​ട് 30, ആ​ലു​വ 29, ചൂ​ർ​ണ്ണി​ക്ക​ര 28, ഞാ​റ​ക്ക​ൽ 28, ഐ​ക്കാ​ര​നാ​ട് 26, മൂ​ക്ക​ന്നൂ​ർ 26, എ​ട​ത്ത​ല 25, കു​മ്പ​ള​ങ്ങി 25, കോ​ത​മം​ഗ​ലം 24, പാ​ലാ​രി​വ​ട്ടം 24, വെ​ണ്ണ​ല -24, തേ​വ​ര - 23, തി​രു​വാ​ണി​യൂ​ർ 22, പാ​യി​പ്ര 22, മു​ള​വു​കാ​ട് 22, നെ​ല്ലി​ക്കു​ഴി 21, പ​ച്ചാ​ളം 21, പാ​റ​ക്ക​ട​വ് 21, ഇ​ട​ക്കൊ​ച്ചി 20, കാ​ഞ്ഞൂ​ർ 20, കു​ഴി​പ്പ​ള്ളി 20, ചി​റ്റാ​റ്റു​ക​ര 19, തു​റ​വൂ​ർ 19, വ​ട​ക്കേ​ക്ക​ര 19, കാ​ല​ടി 18, ചോ​റ്റാ​നി​ക്ക​ര 18, വ​ട​വു​കോ​ട് 18, ശ്രീ​മൂ​ല​ന​ഗ​രം 18, ആ​യ​വ​ന 17, എ​ട​ക്കാ​ട്ടു​വ​യ​ൽ 17, എ​ട​വ​ന​ക്കാ​ട് 17, എ​റ​ണാ​കു​ളം നോ​ർ​ത്ത് 16, മു​ള​ന്തു​രു​ത്തി 16, അ​യ്യ​പ്പ​ൻ​കാ​വ് 15, ആ​വോ​ലി 15, പാ​മ്പാ​കു​ട 15, കൂ​വ​പ്പ​ടി 14, മ​ഴു​വ​ന്നൂ​ർ , 14, കു​മ്പ​ളം 13, പ​ന​മ്പ​ള്ളി ന​ഗ​ർ 13, ആ​മ്പ​ല്ലൂ​ർ 11, തി​രു​മാ​റാ​ടി 11, മു​ണ്ടം​വേ​ലി 11, അ​ശ​മ​ന്നൂ​ർ 10, ക​ട​മ​ക്കു​ടി 10, കോ​ട്ട​പ്പ​ടി 10, പ​ന​യ​പ്പി​ള്ളി 10, പോ​ണേ​ക്ക​ര 10.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam News​Covid 19
News Summary - In Ernakulam district, 8,881 people were affected by Covid in two days
Next Story