Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2021 5:35 AM IST Updated On
date_range 29 Oct 2021 5:35 AM ISTidd fathima 84 ktpna.
text_fieldsbookmark_border
ഫാത്തിമ ബീവി കട്ടപ്പന: വെള്ളയാംകുടി ആയപ്പുരക്കൽ പരേതനായ എം.എ. അബ്ദുൽ സാദിഖ് ലബ്ബയുടെ (റിട്ട. ഗവ.സ്കൂൾ ഹെഡ്മാസ്റ്റർ വാഴവര ) ഭാര്യ ഫാത്തിമ ബീവി (84) നിര്യാതയായി. ഖബറടക്കം വെള്ളിയാഴ്ച 11ന് വെള്ളയാംകുടി ഹിദായത്തുൽ ഇസ്ലാം ജമാഅത്ത് ഖബർസ്ഥാനിൽ. മക്കൾ: ഇർഷാദ്, ഫൗസി നൗഷാദ്, അൻഷാദ്, സൗമി. മരുമക്കൾ: മുജീബ്, ഷീജ, സബീന, ലൈല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story