Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 5:30 AM IST Updated On
date_range 26 Nov 2021 5:30 AM ISTidd Dinakaran p. k.75 ktpna
text_fieldsbookmark_border
ചരമം ദിനകരൻ ------------- 26upr2 പി.കെ. ദിനകരൻ (75) കട്ടപ്പന: ഉപ്പുതറ ജിത്തു സൗണ്ട്സ് ഉടമ പൊന്നരത്താൻപരപ്പ് (പാലം ജങ്ഷൻ) പൊട്ടൻപ്ലാക്കൽ പി.കെ. ദിനകരൻ (കുഞ്ഞുമോൻ -75) നിര്യാതനായി. ഭാര്യ: ചാഞ്ചാനിക്കൽ കുടുംബാംഗം തങ്കമ്മ. മക്കൾ: ബിജി, സജി, അജേഷ്, അനി. മരുമക്കൾ: സജി, മായ, അശ്വതി, സൂര്യകല. സംസ്കാരം വെള്ളിയാഴ്ച 11.30ന് വീട്ടുവളപ്പിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story