Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമണ്ണുമാന്തി...

മണ്ണുമാന്തി യന്ത്രത്തിൽ കുടുങ്ങി വൻമരം വീണു

text_fields
bookmark_border
മണ്ണുമാന്തി യന്ത്രത്തിൽ കുടുങ്ങി വൻമരം വീണു
cancel
camera_alt

ഒ​ലി​മു​ക​ൾ ജ​ങ്​​ഷ​നി​ൽ മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​ൽ കു​ടു​ങ്ങി ക​ട​പു​ഴ​കി​യ മ​രം അ​ഗ്​​നി​ര​ക്ഷാ സേ​ന മു​റി​ച്ചു​മാ​റ്റു​ന്നു

കാ​ക്ക​നാ​ട്: മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​ൽ ഉ​ട​ക്കി വ​ന്മ​രം ക​ട​പു​ഴ​കി. സീ​പോ​ർ​ട്ട്-​എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ സ്ഥി​തി​ചെ​യ്യു​ന്ന കാ​ക്ക​നാ​ട് ഓ​ലി​മു​ക​ൾ മു​സ്​​ലിം പ​ള്ളി​ക്ക് സ​മീ​പ​ത്ത് ശ​നി​യാ​ഴ്ച രാ​ത്രി 9.30യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ട്രെ​യി​ല​ർ ലോ​റി​യി​ൽ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു മ​ണ്ണു മാ​ന്തി യ​ന്ത്ര​ത്തി​ന്റെ കൈ ​മ​ര​ത്തി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

ലോ​റി മു​ന്നോ​ട്ട് പോ​യ​തോ​ടെ ക​ട പു​ഴ​കി​യ മ​രം വ​ൻ ശ​ബ്ദ​ത്തോ​ടെ നി​ലം​പൊ​ത്തു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന് മു​ക​ളി​ലേ​ക്കാ​യി​രു​ന്നു വീ​ണ​ത്. സം​ഭ​വ​സ​മ​യ​ത്ത് വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ലും റോ​ഡി​ലും ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. വീ​ഴ്ച​യി​ൽ ലൈ​ൻ പൊ​ട്ടി​യ​തി​നാ​ൽ പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി ബ​ന്ധ​വും ന​ഷ്ട​പ്പെ​ട്ടു. റോ​ഡി​ലേ​ക്ക് വീ​ണ​തി​നാ​ൽ ഗ​താ​ഗ​ത ത​ട​സ്സ​വും നേ​രി​ട്ടു.

പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ റാ​ഷി​ദ് ഉ​ള്ളം​പ​ള്ളി, കൗ​ൺ​സി​ല​ർ സി.​സി. വി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രും അ​ഗ്നി​ര​ക്ഷാ​സേ​ന​യും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ച്ചാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fellhuge tree
News Summary - huge tree got stuck in the earthmoving machine and fell
Next Story