Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വർണമാല മോഷ്​ടിച്ച...

സ്വർണമാല മോഷ്​ടിച്ച വീട്ടുജോലിക്കാരൻ പിടിയിൽ

text_fields
bookmark_border
സ്വർണമാല മോഷ്​ടിച്ച വീട്ടുജോലിക്കാരൻ പിടിയിൽ
cancel

മൂ​വാ​റ്റു​പു​ഴ: വ​യോ​ധി​ക​െൻറ അ​ഞ്ചു​പ​വ​െൻറ മാ​ല മോ​ഷ്​​ടി​ച്ച വീ​ട്ടു​ജോ​ലി​ക്കാ​ര​നെ മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. വാ​ള​കം കു​ന്ന​ക്കാ​ൽ ഭാ​ഗ​ത്ത്‌ വീ​ട്ടി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന നെ​ല്ലാ​ട് പാ​ല​ത്ത​​ട്ടേ​ൽ ബി​ബി​നാ​ണ്​ (33) പി​ടി​യി​ലാ​യ​ത്.

ജോ​ലി​ക്കു​നി​ന്ന വീ​ട്ടി​ലെ വ​യോ​ധി​ക​െൻറ മാ​ല മോ​ഷ്​​ടി​ച്ച​ശേ​ഷം ഫോ​ൺ ഓ​ഫ്‌ ചെ​യ്ത് ഒ​ളി​വി​ൽ​പോ​യ പ്ര​തി​യെ ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല​യി​ലെ ഉ​ൾ​പ്ര​ദേ​ശ​ത്തു​നി​ന്നാ​ണ് ഇ​ൻ​സ്‌​പെ​ക്ട​ർ സി.​ജെ. മാ​ർ​ട്ടി​െൻറ നേ​തൃ​ത്വ​ത്തി​ലെ അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ എ​സ്.​ഐ ആ​ർ. അ​നി​ൽ​കു​മാ​ർ, എ.​എ​സ്.​ഐ പി.​സി. ജ​യ​കു​മാ​ർ, സി.​പി. ബി​ബി​ൽ മോ​ഹ​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArrestedHouse worker
News Summary - House worker arrested for stealing gold necklace
Next Story