Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഅ്ദനിയുടെ ജീവന്‍...

മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം –പി.ഡി.പി

text_fields
bookmark_border
മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം –പി.ഡി.പി
cancel
camera_alt

മ​അ്ദ​നി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ സ​ര്‍ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി.​ഡി.​പി ജി​ല്ല ക​മ്മി​റ്റി ഹൈ​കോ​ട​തി ജ​ങ്ഷ​നി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധം സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് റ​ജീ​ബ്

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കൊ​ച്ചി: അ​ബ്​​ദു​ന്നാ​സി​ര്‍ മ​അ്ദ​നി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ സ​ര്‍ക്കാ​ർ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധം ശ​ക്​​ത​മാ​ക്കു​മെ​ന്ന് പി.​ഡി.​പി സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് റ​ജീ​ബ്.

ജി​ല്ല ക​മ്മി​റ്റി ഹൈ​കോ​ട​തി ജ​ങ്ഷ​നി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വൃക്കയു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ രൂ​ക്ഷ​മാ​വു​ക​യും ക്രി​യാ​റ്റി​നിെൻറ അ​ള​വ് ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ചി​കി​ത്സ അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ്​ ബം​ഗ​ളൂ​രു ആ​സ്​​റ്റ​ര്‍ സി.​എം.​സി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച മ​അ്ദ​നി​യോ​ട് ഡോ​ക്ട​ര്‍മാ​ര്‍ നി​ര്‍ദേ​ശി​ച്ച​ത്. എ​ന്നാ​ൽ, കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

ജി​ല്ല പ്ര​സി​ഡ​ൻ​റ് ടി.​എ. മു​ജീ​ബ് റ​ഹ്മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി ജ​മാ​ല്‍ കു​ഞ്ഞു​ണ്ണി​ക്ക​ര, ജി​ല്ല വൈ​സ്പ്ര​സി​ഡ​ൻ​റ് അ​ഷ​റ​ഫ് വാ​ഴ​ക്കാ​ല, ജി​ല്ല ജോ. ​സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് സു​നീ​ര്‍, ട്ര​ഷ​റ​ര്‍ ല​ത്തീ​ഫ് പ​ള്ളു​രു​ത്തി, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ഹ​സ​ന്‍ ക​ണ്ട​ന്ത​റ, ടി.​കെ. ബ​ഷീ​ര്‍, എം.​എം.​ബ​ഷീ​ര്‍, ഷ​മീ​ര്‍ പു​ക്കാ​ട്ടു​പ​ടി, സ​ലാം ക​രി​മ​ക്കാ​ട്, മു​ഹ​മ്മ​ദ് ചി​റ്റേ​ത്തു​ക​ര, നാ​സ​ര്‍ തൃ​ക്കാ​ക്ക​ര, സി.​എ​സ്.​ജ​മാ​ല്‍, ഷി​ഹാ​ബ് ചേ​ല​ക്കു​ളം, അ​ബ്ബാ​സ് കൊ​ച്ചി, ല​ത്തീ​ഫ് വ​ട്ടേ​ക്കു​ന്നം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PDPAbdul Nasser Madani
Next Story