Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാനഡയിൽ ജോലി വാഗ്ദാനം...

കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയിൽ

text_fields
bookmark_border
കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയിൽ
cancel

കാ​ക്ക​നാ​ട്: കാ​ന​ഡ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്​ 18 ല​ക്ഷം രൂ​പ ത​ട്ടി​ച്ച കേ​സി​ൽ ആ​ല​പ്പു​ഴ സ്വ​ദേ​ശി​യെ അ​റ​സ്റ്റ് ചെ​യ്തു. അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി മ​ട​ത്തി​പ​റ​മ്പ് ഭാ​ഗ​ത്ത് ചേ​ല​ത്ത് വീ​ട്ടി​ൽ പ്ര​ഭ ബാ​ല​ൻ പ​ണി​ക്ക​രാ​ണ് (59) ഇ​ൻ​ഫോ​പാ​ർ​ക്ക് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കാ​ക്ക​നാ​ട് സ്വ​ദേ​ശി​ക്ക് കാ​ന​ഡ​യി​ൽ ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്ത് 18,26,857 രൂ​പ കൈ​പ്പ​റ്റി​യ​ശേ​ഷം ജോ​ലി ശ​രി​യാ​ക്കി​ക്കൊ​ടു​ക്കാ​തെ പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി.

ഇ​ൻ​ഫോ​പാ​ർ​ക്ക് സി.​ഐ പി.​ആ​ർ. സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ശ്രീ​ജി​ത്, എ.​എ​സ്.​ഐ​മാ​രാ​യ ഷാ​ഹി, ഉ​ഷ​സ്, സീ​നി​യ​ർ സി.​പി.​ഒ അ​നി​ൽ​കു​മാ​ർ, സി.​പി.​ഒ ശ​ര​ത് എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsjob FraudkakkanadCanada job Fraud
News Summary - Fraud by offering jobs in Canada; Accused in custody
Next Story