Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൗൺസിലർക്ക് കിട്ടിയ വടയിൽ പാറ്റ; ഹോട്ടൽ അടപ്പിച്ചു
text_fieldsbookmark_border
മരട്: നഗരസഭ കൗൺസിൽ യോഗത്തിൽ അംഗങ്ങൾക്ക് ചായക്ക് ഒപ്പം വിതരണം ചെയ്ത സവാള വടയിൽ പാറ്റയെ കണ്ടെത്തി. ഫ്ലാറ്റ് പൊളിക്കൽ വിഷയവുമായി ബന്ധപ്പെട്ട് ഏക അജണ്ടയിൽ ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിലായിരുന്നു സംഭവം.
മുൻ ചെയർപേഴ്സൻ സുനിലാ സിബിക്ക് ലഭിച്ച വടയിലാണ് പാറ്റയെ കണ്ടെത്തിയത്. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ എത്തി പരിശോധിച്ച് ബോധ്യപ്പെടുകയായിരുന്നു.
കുണ്ടന്നൂർ ജങ്ഷനിൽ കുടുംബശ്രീക്കാർ നടത്തുന്ന വനിതാ ഹോട്ടലിൽ നിന്നാണ് വട വാങ്ങിയത്. ഹെൽത്ത് ഇൻസ്പെക്ടർ എം.എക്സ്. വിൽസൻ ഹോട്ടൽ അടപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

