Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോവിഡി​െൻറ പേരിൽ അടച്ച...

കോവിഡി​െൻറ പേരിൽ അടച്ച മേൽപാലം ഇതുവരെ തുറന്നില്ല

text_fields
bookmark_border
കോവിഡി​െൻറ പേരിൽ അടച്ച മേൽപാലം ഇതുവരെ തുറന്നില്ല
cancel
camera_alt

representational image

കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ങ്​​ഷ​ൻ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നോ​ട് ചേ​ർ​ന്നു​ള്ള ക​ര്‍ഷ​ക റോ​ഡ്-​സൗ​ത്ത് റെ​യി​ല്‍വേ ഫു​ട്ട്ഓ​വ​ര്‍ ബ്രി​ഡ്ജ് അ​ട​ച്ചി​ട്ട് ആ​റു മാ​സം. കോ​വി​ഡ് പ്ര​തി​രോ​ധ ഭാ​ഗ​മാ​യി അ​ട​ച്ച മേ​ൽ​പാ​ലം തു​റ​ക്കാ​ത്ത​തി​ൽ ദു​രി​ത​ത്തി​ലാ​യ​ത്​ നാ​ട്ടു​കാ​രാ​ണ്.

റെ​യി​ൽ​വേ സ്​​റ്റേ​ഷ​െൻറ കി​ഴ​ക്ക​ന്‍ ക​വാ​ട​മാ​യ ക​ര്‍ഷ​ക റോ​ഡ്, ഗാ​ന്ധി ന​ഗ​ര്‍ ഭാ​ഗ​ത്തു​ള്ള​വ​ര്‍ക്ക് റെ​യി​ല്‍വേ പ്ലാ​റ്റ് ഫോ​മി​ല്‍ ക​ട​ക്കാ​തെ സൗ​ത്ത് ഭാ​ഗ​മാ​യ ന​ഗ​ര​ത്തി​ലേ​ക്ക്​ പോ​കാ​ൻ നി​ർ​മി​ച്ച​താ​ണ് പാ​ലം.

പാ​ലം തു​റ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ക്ക് ന​ഗ​ര​ത്തി​ലേ​ക്ക്​ പോ​കാ​ൻ വാ​ഹ​ന​മാ​ർ​ഗം സൗ​ത്ത് ബ്രി​ഡ്ജി​ലൂ​ടെ​യോ എ.​എ​ല്‍. ജേ​ക്ക​ബ് പാ​ല​ത്തി​ലൂ​ടെ​യോ പോ​കേ​ണ്ട സ്ഥി​തി​യാ​ണ്. വാ​ഹ​ന സൗ​ക​ര്യം ഇ​ല്ലാ​ത്ത​വ​ര്‍ക്ക് അ​ത്യാ​വ​ശ്യ​ത്തി​നു ന​ഗ​ര​ത്തി​ലേ​ക്ക്​ ന​ട​ന്നു​പോ​കാ​നും വ​ഴി​യി​ല്ലെ​ന്ന് ക​രി​ത്ത​ല പൗ​ര​സ​മി​തി സെ​ക്ര​ട്ട​റി വി​ജു ചൂ​ള​യ്ക്ക​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

പാ​ലം തു​റ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് പൗ​ര​സ​മി​തി സ​തേ​ൺ റെ​യി​ൽ​വേ ഡി​വി​ഷ​ന​ൽ മാ​നേ​ജ​ർ, എ​റ​ണാ​കു​ളം ഏ​രി​യ മാ​നേ​ജ​ർ എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochiflyover​Covid 19
Next Story