Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എ.ടി.എമ്മിൽനിന്ന് അഞ്ചിരട്ടി പണം
text_fieldsbookmark_border
കാക്കനാട്: കേന്ദ്രസർക്കാർ ജീവനക്കാരിക്ക് എ.ടി.എമ്മിൽനിന്ന് കിട്ടിയത് അഞ്ചിരട്ടി പണം. 2000 രൂപക്ക് എ.ടി.എമ്മിൽ പോയ ജി.എസ്.ടി വിഭാഗം സീനിയർ ഓഡിറ്റർക്കാണ് 12,000 രൂപ ലഭിച്ചത്. തിങ്കളാഴ്ച രാവിലെ കെന്നഡിമുക്കിലെ ഫെഡറൽ ബാങ്ക് എ.ടി.എമ്മിലായിരുന്നു സംഭവം.
കലൂരിൽ ഓഡിറ്റ് ഡയറക്ടർ ജനറൽ ഓഫിസിൽ ജോലിചെയ്യുന്ന കെന്നഡിമുക്ക് സ്വദേശി വി.എം. മഞ്ജുവിനാണ് സാങ്കേതിക പിഴവിനെത്തുടർന്ന് ഇത്രയധികം പണം ലഭിച്ചത്. ബാങ്ക് അധികൃതരെ വിളിച്ചറിയിച്ചപ്പോൾ ഏതെങ്കിലും ബ്രാഞ്ചിൽ തിരിച്ചേൽപിക്കാൻ ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

