Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗോ​ഡൗ​ണി​ൽ...

ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം

text_fields
bookmark_border
ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം
cancel

കൊ​ച്ചി: ര​വി​പു​രം ക്ഷേ​ത്ര​ത്തി​ന് സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം. രാ​വി​ലെ 10ഒാ​ടെ​യാ​ണ് സം​ഭ​വം. മെ​ഷീ​നു​ക​ളും സ്പെ​യ​ർ​പാ​ർ​ട്സും വി​ൽ​ക്കു​ന്ന ക​ട​യു​ടെ ഗോ​ഡൗ​ണി​ലാ​ണ് തീ​പി​ടി​ച്ച​ത്.

തൊ​ഴി​ലാ​ളി​ക​ൾ വെ​ള്ള​മൊ​ഴി​ച്ച് തീ ​നി​യ​ന്ത്രി​ച്ച​തി​നാ​ൽ കൂ​ടു​ത​ൽ ഭാ​ഗ​ത്തേ​ക്ക് വ്യാ​പി​ച്ചി​ല്ല. എ​റ​ണാ​കു​ളം ക്ല​ബ് റോ​ഡ് ഫ​യ​ർ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ എ​ത്തി​യ അ​ഗ്​​നി​ര​ക്ഷാ​സേ​ന അം​ഗ​ങ്ങ​ളാ​ണ് തീ​യ​ണ​ച്ച​ത്.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക​നി​ഗ​മ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochifire accident
Next Story