Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകി​ണ​റ്റി​ൽ വീ​ണ​യാ​ളെ...

കി​ണ​റ്റി​ൽ വീ​ണ​യാ​ളെ അ​ഗ്​​നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി

text_fields
bookmark_border
Kerala Fire Force
cancel

ചെ​ങ്ങ​മ​നാ​ട്: കി​ണ​റി​െൻറ കെ​ട്ടി​ൽ ഇ​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി കി​ണ​റ്റി​ല്‍ വീ​ണ​യാ​ളെ അ​ങ്ക​മാ​ലി അ​ഗ്​​നി​ര​ക്ഷാ സേ​ന അം​ഗ​ങ്ങ​ൾ ര​ക്ഷ​പ്പെ​ടു​ത്തി. സൗ​ത്ത് അ​ടു​വാ​ശ്ശേ​രി കു​ണ്ടൂ​ര്‍ വീ​ട്ടി​ല്‍ ര​ഘു​നാ​ഥ​ന്‍പി​ള്ള​യാ​ണ് (62) അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ചെ​ങ്ങ​മ​നാ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​നു സ​മീ​പം കോ​യി​ക്ക​ക്ക​ട​വ് ഭാ​ഗ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ലെ കി​ണ​റ്റി​ല്‍ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 3.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. 25 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റ്റി​ല്‍ കു​ഴ​ല്‍ കി​ണ​റും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കു​ഴ​ല്‍ കി​ണ​റി​െൻറ പൈ​പ്പി​ല്‍ വീ​ണ് കി​ട​ക്കു​ക​യാ​യി​രു​ന്നു.

പൊ​ലീ​സെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ക​യ​ര്‍ എ​റി​ഞ്ഞ് കൊ​ടു​ത്തെ​ങ്കി​ലും അ​വ​ശ​നി​ല​യി​ലാ​യ ര​ഘു​നാ​ഥ​ൻ​പി​ള്ള​ക്ക്​ ക​യ​റി​ല്‍ പി​ടി​ക്കാ​നാ​യി​ല്ല. തു​ട​ര്‍ന്നാ​ണ് അ​ങ്ക​മാ​ലി അ​ഗ്​​നി​ര​ക്ഷാ​സേ​ന​യെ​ത്തി കി​ണ​റ്റി​ലി​റ​ങ്ങി വ​ല​യി​ലി​രു​ത്തി ക​ര​ക്ക്​ ക​യ​റ്റി​യ​ത്. ന​ടു​വി​ന​ട​ക്കം പ​രി​ക്കേ​റ്റ ഇ​യാ​ളെ അ​ങ്ക​മാ​ലി എ​ല്‍.​എ​ഫ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​ഗ്​​നി​ര​ക്ഷാ​സേ​ന ഓ​ഫി​സ​ര്‍ കെ.​എ​സ്. ഡി​ബി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ സീ​നി​യ​ര്‍ ഓ​ഫി​സ​ര്‍മാ​രാ​യ എം.​വി. വി​ല്‍സ​ണ്‍, അ​നി​ല്‍ മോ​ഹ​ന്‍, എ​സ്. സ​ചി​ന്‍, ടി.​ആ​ര്‍. റെ​നീ​ഷ് എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fire forcewell
Next Story