Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ​ക​ലും കാ​ട്ടാ​ന...

പ​ക​ലും കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷം

text_fields
bookmark_border
പ​ക​ലും കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷം
cancel
camera_alt

ക​ണ്ണി​മം​ഗ​ലം പ്ര​ദേ​ശ​ത്ത് ​റോഡി​ലൂ​ടെ ന​ട​ക്കു​ന്ന കാ​ട്ടാ​ന​ക​ൾ

Listen to this Article

അ​യ്യ​മ്പു​ഴ: മ​ല​യാ​റ്റൂ​ർ, ക​ണ്ണി​മം​ഗ​ലം പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി. പ​ക​ലും കാ​ട്ടാ​ന​ക​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക്​ ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ളും ആ​ളു​ക​ളും സ്ഥി​രം സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ലൂ​ടെ​യാ​ണ് ആ​ന​ക​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. നി​ര​വ​ധി ത​വ​ണ ഇ​വി​ടെ കാ​ട്ടാ​ന​ക​ളെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ര​ണ്ടു​ത​വ​ണ പു​ലി​യെ പി​ടി​കൂ​ടി​യ​തും ഈ ​പ്ര​ദേ​ശ​ത്തു​നി​ന്നാ​ണ്. കാ​ട്ടാ​ന​ക​ളു​ടെ ശ​ല്യം മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യോ​ടെ​യാ​ണ് വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. പ്ര​ദേ​ശ​ത്തെ കൃ​ഷി​ക​ളും കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ക്കു​ന്നു​ണ്ട്. ല​ക്ഷ​ക്ക​ണ​ക്കി​ന്​ രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ഇ​വ​യു​ടെ ശ​ല്യം മൂ​ലം ഉ​ണ്ടാ​കു​ന്ന​ത്. അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayattoorkannimangalam news
News Summary - elephants are dangerous in during the day
Next Story