Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎറണാകുളത്ത്​...

എറണാകുളത്ത്​ മയക്കുമരുന്ന് കേസുകൾ കൂടുന്നു

text_fields
bookmark_border
എറണാകുളത്ത്​ മയക്കുമരുന്ന് കേസുകൾ കൂടുന്നു
cancel
camera_alt

representational image

നെടുമ്പാശേരി: എറണാകുളം ജില്ലയിൽ മയക്കുമരുന്ന് കേസുകൾ വൻതോതിൽ വർധിക്കുന്നു. 2011 - 16 വർഷത്തിൽ 588 മയക്കുമരുന്ന് കേസുകളാണ് എക്സൈസ് രജിസ്റ്റർ ചെയ്തത്. എന്നാൽ 2016 - 21 വർഷത്തിൽ 2913 കേസുകളായി ഉയർന്നു.

സംസ്ഥാനമൊട്ടാകെയുള്ള കണക്കെടുത്താൽ ഇത് യഥാക്രമം 4497 ഉം 27,215 ഉം ആണ്. ലോക്ഡൗൺ വേളയിൽ മദ്യഷാപ്പുകൾ അടച്ചതോടെ വ്യാജമദ്യ നിർമാണവും ഗണ്യമായി വർധിച്ചുവെന്ന്​ എക്സൈസിന്‍റെ കണക്കുകൾ വെളിപ്പെടുത്തുന്നു. ലോക് ഡൗൺ കാലത്ത് സംസ്ഥാനത്ത് 5774 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Excise casesErnakulam Newsdrug case
News Summary - drug cases increasing in Ernakulam
Next Story