Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പു​ത്ത​ൻ​വേ​ലി​ക്ക​ര​യി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ൻ ക​ല​ക്ട​ർ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം

text_fields
bookmark_border
പു​ത്ത​ൻ​വേ​ലി​ക്ക​ര​യി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ൻ ക​ല​ക്ട​ർ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം
cancel

പ​റ​വൂ​ർ: പു​ത്ത​ൻ​വേ​ലി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ടാ​ങ്ക​റി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ക​ല​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. തു​ലാ​വ​ർ​ഷം ക​ഴി​യു​ന്ന​തോ​ടെ ഉ​പ്പു​വെ​ള്ളം ക​യ​റാ​തി​രി​ക്കാ​ൻ മ​ണ​ൽ ബ​ണ്ട് നി​ർ​മി​ക്കാ​ൻ 34 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി നേ​ര​ത്തെ ല​ഭി​ച്ചി​രു​ന്നു.

എ​ന്നാ​ൽ തു​ലാ​വ​ർ​ഷം ക​ഴി​യാ​തെ മ​ണ​ൽ ബ​ണ്ട് നി​ർ​മി​ച്ചാ​ൽ പൊ​ട്ടി​പ്പോ​കു​മെ​ന്ന ആ​ശ​ങ്ക ഉ​ള്ള​തി​നാ​ൽ നി​ർ​മി​ച്ചി​ട്ടി​ല്ല. മ​ണ​ൽ ബ​ണ്ട് നി​ർ​മി​ക്കാ​നു​ള്ള എ​ല്ലാ യ​ന്ത്ര സാ​മ​ഗ്രി​ക​ളും ക​ണ​ക്ക​ൻ​ക​ട​വി​ൽ എ​ത്തി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഇ​റി​ഗേ​ഷ​ൻ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നീ​യ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ക​ല​ക്ട​ർ അ​ടി​യ​ന്ത​ര​മാ​യി ടാ​ങ്ക​റി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Drinking Water To Be Supplied By Tankers
Next Story