Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിരത്തുകൾ കീഴടക്കി...

നിരത്തുകൾ കീഴടക്കി നായ്​ക്കൾ; ഭീതിയിൽ ജനം

text_fields
bookmark_border
നിരത്തുകൾ കീഴടക്കി നായ്​ക്കൾ; ഭീതിയിൽ ജനം
cancel
camera_alt

ടൗണിലെ വ​ൺ​വേ ജ​ങ്ഷ​ന്​ സ​മീ​പം ത​മ്പ​ടി​ച്ച നാ​യ്​​ക്കൂ​ട്ടം

മൂ​വാ​റ്റു​പു​ഴ: ടൗ​ണി​ൽ തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷം. വ​ൺ​വേ ജ​ങ്​​ഷ​ൻ, കീ​ച്ചേ​രി​പ​ടി, ഇ.​ഇ.​സി റോ​ഡ്, മാ​ർ​ക്ക​റ്റ് ബ​സ് സ്​​റ്റാ​ൻ​ഡ്, നെ​ഹ്​​റു പാ​ർ​ക്ക്, പി.​ഒ ജ​ങ്​​ഷ​ൻ, ആ​ര​ക്കു​ഴ റോ​ഡ്, കി​ഴ​ക്കേ​ക്ക​ര തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം നാ​യ്കൂ​ട്ടം ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങു​ന്ന​വ​ർ​ക്കും മ​റ്റ് കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്കും ഇ​വ ഭീ​ഷ​ണി​യാ​ണ്.

വ​ൺ​വേ ജ​ങ്​​ഷ​നി​ൽ എ​ട്ടോ​ളം വ​രു​ന്ന നാ​യ്ക്കൂ​ട്ടം ഭീ​തി സൃ​ഷ്​​ടി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് നാ​ളു​ക​ളാ​യി. വ്യാ​ഴാ​ഴ്ച രാ​വി​ലെ ജ​ങ്​​ഷ​ന്​ സ​മീ​പ​ത്തെ റോ​ഡി​ൽ ത​ല​ങ്ങും വി​ല​ങ്ങും ഓ​ടി​യ നാ​യ്ക്കൂ​ട്ട​ത്തി​െൻറ ഇ​ട​യി​ൽ​പെ​ട്ട ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വി​ന്​ വീ​ണ്​ പ​രി​ക്കേ​റ്റ​താ​ണ്​ ഒ​ടു​വി​ലെ സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സം കാ​വു​ങ്ക​ര മേ​ഖ​ല​യി​ൽ നി​ര​വ​ധി കോ​ഴി​ക​ളെ നാ​യ്​​ക്കൂ​ട്ടം കൊ​ന്നി​രു​ന്നു.

ഭീ​തി പ​ട​ർ​ത്തു​ന്ന നാ​യ് ശ​ല്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി​യെ​ങ്കി​ലും അ​ധി​കാ​രി​ക​ൾ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​വ​യു​ടെ വം​ശ​വ​ർ​ധ​ന ത​ട​യാ​ൻ എ.​ബി.​സി പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ ന​ഗ​ര​സ​ഭ​യാ​ണ് മൂ​വാ​റ്റു​പു​ഴ. എ​ന്നാ​ൽ, തു​ട​ർ​ന​ട​പ​ടി​ക​ൾ ഇ​ല്ലാ​താ​യ​തോ​ടെ പെ​രു​കു​ക​യാ​യി​രു​ന്നു. തെ​രു​വു​നാ​യ ശ​ല്യ​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി മൂ​വാ​റ്റു​പു​ഴ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dogstreet dogstraw dogs
Next Story