Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:41 AM IST Updated On
date_range 5 March 2022 5:41 AM ISTdelet
text_fieldsbookmark_border
EA ANKA 5 അങ്കമാലി: ലോക വനിത ദിനത്തോടനുബന്ധിച്ച് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്ത്രീകൾക്ക് പ്രത്യേക ഹെൽത്ത് ചെക്കപ് ക്യാമ്പ് സംഘടിപ്പിക്കും. 13 വയസ്സിനുമുകളിലുള്ള എല്ലാ സ്ത്രീകൾക്കും ക്യാമ്പിൽ പങ്കെടുക്കാം. ഫോൺ: 9895182800.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story