Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightddd

ddd

text_fields
bookmark_border
എം.ജി വാർത്തകൾ പ്രാക്ടിക്കൽ / വൈവാ വോസി കോട്ടയം: 2021 മാർച്ചിൽ നടന്ന ഒന്നുമുതൽ നാലുവരെ സെമസ്റ്റർ ബി.സി.എ (അദാലത്-സ്‌പെഷൽ മേഴ്‌സി ചാൻസ് 2018, മറ്റ് യു.ജി കോഴ്‌സുകൾ) പരീക്ഷയുടെ പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ പരീക്ഷകൾ മാർച്ച് മൂന്നിന് എസ്.എ.എസ്. എസ്.എൻ.ഡി.പി യോഗം കോളജ്, കോന്നിയിൽ വെച്ച് നടത്തും. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷ ഫലം 2021 ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ നടന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. - എൽ.എൽ.ബി. (ഓണേഴ്‌സ്) (2016, 2017 അഡ്മിഷൻ, 2016 ന് മുമ്പുള്ള അഡ്മിഷനുകൾ) പരീക്ഷ ഫലം പ്രഖ്യാപിച്ചു. 2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ മലയാളം, എം.എ. അറബിക് (റെഗുലർ / സപ്ലിമെന്‍ററി / അദാലത് സ്‌പെഷൽ മേഴ്‌സി ചാൻസ് - 2018) പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. അസി.പ്രോഗ്രാം കോഓഡിനേറ്റർ - കരാർ നിയമനം കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല - സെന്‍റർ ഫോർ ഓൺലൈൻ എജുക്കേഷനിൽ ഈഴവ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന ഒരൊഴിവിലേക്ക്​ അസി. പ്രോഗ്രാം കോഓഡിനേറ്റർ തസ്തികയിൽ താൽക്കാലിക കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമനകാലാവധി പ്രാരംഭത്തിൽ ഒരു വർഷവും പ്രവർത്തന മികവിന്‍റെ അടിസ്ഥാനത്തിൽ മൂന്ന് വർഷം വരെ ദീർഘിപ്പിക്കാവുന്നതുമാണ്. കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള എം.കോം ബിരുദവും എൻ.ഇ.ടി. / പി.എച്ച്.ഡി യോഗ്യതയും ഉള്ളവരായിരിക്കണം അപേക്ഷകർ. കൂടുതൽ വിവരങ്ങളും അപേക്ഷാഫോറവും www.mgu.ac.in എന്ന വെബ്‌സൈറ്റിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story