Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോൺഗ്രസിന്റെ...

കോൺഗ്രസിന്റെ മൃദുഹിന്ദുത്വം ബി.ജെ.പിക്ക് സഹായമാവുന്നു –മാത്യു ടി. തോമസ്

text_fields
bookmark_border
കോൺഗ്രസിന്റെ മൃദുഹിന്ദുത്വം ബി.ജെ.പിക്ക് സഹായമാവുന്നു –മാത്യു ടി. തോമസ്
cancel
camera_alt

ചാ​ല​ക്കു​ടി പാ​ർ​ല​മെ​ന്‍റ്​ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ ജ​ന​താ​ദ​ൾ- എ​സ് സം​സ്ഥാ​ന

പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. മാ​ത്യു ടി. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​ങ്ക​മാ​ലി: കോ​ൺ​ഗ്ര​സി​ന്റെ മൃ​ദു​ഹി​ന്ദു​ത്വ സ​മീ​പ​നം രാ​ജ്യ​ത്ത് വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്ക് സ​ഹാ​യ​ക​ര​മാ​കു​ന്നു​വെ​ന്ന്​ ജ​ന​താ​ദ​ൾ- എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. മാ​ത്യു ടി. ​തോ​മ​സ്. ചാ​ല​ക്കു​ടി പാ​ർ​ല​മെ​ന്‍റ്​ മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി.​പി.​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ്​ അം​ഗം കെ.​കെ. അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി​മാ​രാ​യ പി. ​രാ​ജീ​വ്, പി. ​പ്ര​സാ​ദ്, സ്ഥാ​നാ​ർ​ഥി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്, കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു ജോ​സ​ഫ്, എ​ൽ.​ഡി.​എ​ഫ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ യു.​പി ജോ​സ​ഫ്, എ​ൻ.​സി.​പി സം​സ്ഥാ​ന ട്ര​ഷ​റ​ർ പി.​ജെ കു​ഞ്ഞു​മോ​ൻ, മാ​ത്യൂ​സ് കോ​ല​ഞ്ചേ​രി, ബി​നോ​യ് ജോ​സ​ഫ്, കാ​സിം ഇ​രി​ക്കൂ​ർ, ജ​യ്സ​ൺ പാ​നി​കു​ള​ങ്ങ​ര, പൗ​ലോ​സ് മു​ട​ക്ക​ന്ത​ല, അ​ഡ്വ. പി.​കെ രാ​ഘ​വ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressBJPMathew T. ThomasLok Sabha Elections 2024Soft Hinduism
News Summary - Congress' soft Hinduism helps BJP - Mathew T. Thomas
Next Story