Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right...

ഫ്ലാ​റ്റു​ക​ളി​ല്‍നി​ന്ന്​ മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​താ​യി പ​രാ​തി

text_fields
bookmark_border
ഫ്ലാ​റ്റു​ക​ളി​ല്‍നി​ന്ന്​ മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​താ​യി പ​രാ​തി
cancel

ചോ​റ്റാ​നി​ക്ക​ര: പ​ഞ്ചാ​യ​ത്ത്​ നാ​ലാം വാ​ര്‍ഡി​ലെ മേ​ഘ, അ​ന​ഘ, വ​ര്‍ഷ ഫ്ലാ​റ്റു​ക​ളി​ല്‍നി​ന്ന്​ മ​ലി​ന​ജ​ലം പു​റ​ത്തേ​ക്കൊ​ഴു​ക്കു​ന്ന​താ​യി പ​രാ​തി. കു​റേ വ​ര്‍ഷ​ങ്ങ​ളാ​യി മാ​ലി​ന്യ​പ്ര​ശ്‌​നം ഉ​ണ്ടെ​ന്ന്​ പ​രി​സ​ര​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എം.​ആ​ര്‍. രാ​ജേ​ഷ്, നാ​ലാം വാ​ര്‍ഡ് മെം​ബ​ര്‍ പ്ര​കാ​ശ​ന്‍ ശ്രീ​ധ​ര​ന്‍, ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ സ്​​റ്റാ​ലി​ന്‍, പു​ഷ്പ​കു​മാ​ര്‍ എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ചു. ഫ്ലാ​റ്റു​ട​മ​ക​ള്‍ക്കും വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന​വ​ര്‍ക്കും നോ​ട്ടീ​സ് അ​യ​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sewage
News Summary - Complaint that sewage is flowing from the flat
Next Story