Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹോസ്റ്റൽ ഭക്ഷണത്തിൽ...

ഹോസ്റ്റൽ ഭക്ഷണത്തിൽ പുഴുവിനെ കിട്ടിയതായി പരാതി

text_fields
bookmark_border
ഹോസ്റ്റൽ ഭക്ഷണത്തിൽ പുഴുവിനെ കിട്ടിയതായി പരാതി
cancel
camera_alt

ഹോ​സ്റ്റ​ൽ മെ​സ്സ് ഭ​ക്ഷ​ണ​ത്തി​ൽ​നി​ന്നും കിട്ടിയ പു​ഴു​

കാ​ല​ടി: ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പെ​ൺ​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ൽ മെ​സ്സ് ഭ​ക്ഷ​ണ​ത്തി​ൽ​നി​ന്നും പു​ഴു​വി​നെ കി​ട്ടി​യ​താ​യി പ​രാ​തി. പു​ഴു, ഒ​ച്ച് എ​ന്നി​വ ഭ​ക്ഷ​ണ​ത്തി​ൽ​നി​ന്ന് കി​ട്ടാ​റു​ണ്ടെ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ൾ പ​റ​യു​ന്നു.

പ​ല ത​വ​ണ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്. വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​തെ​ന്നും പ​രാ​തി​യു​ണ്ട്. കു​ടി​വെ​ള്ളം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പ​രി​ശോ​ധി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​വ​ണ​മെ​ന്നും എ.​ഐ.​എ​സ്.​എ​ഫ് യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റ്​ ശ്രീ​ഹ​രി. കെ. ​പ്ര​സാ​ദ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wormErnakulam Newshostel food
News Summary - Complaint of getting worm in hostel food
Next Story