Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംവിധായകൻ അഭിലാഷ് വിജയ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതി
text_fieldsbookmark_border
കൊച്ചി: സംവിധായകൻ അഭിലാഷ് വിജയ ഭീഷണിപ്പെടുത്തുന്നുവെന്ന് ഫ്ലാറ്റ് ഉടമ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഫ്ലാറ്റിലെ ഇടനാഴിയിലും ബാൽക്കണിയിലും ഭക്ഷണാവശിഷ്ടങ്ങൾ വിതറിയത് ചോദ്യം ചെയ്തപ്പോൾ ഭീഷണിപ്പെടുത്തിയതായാണ് ഗാന്ധിനഗർ ഇ2 സൗത്ത് സ്റ്റാർ അനക്സിലെ ഫ്ലാറ്റ് ഉടമയായ ബിന്ധ്യാസ് തോമസ് പറഞ്ഞു. 85കാരിയായ ബന്ധുവും റിട്ട. മജിസ്ട്രേറ്റുമായ എ.ബി. സിസിലിയും താമസിക്കുന്ന ഫ്ലാറ്റിെൻറ പൊതുഇടനാഴിയിലും ബാൽക്കണിയിലുമാണ് ചിക്കൻ, മീൻ അവശിഷ്ടങ്ങൾ വിതറിയതെന്ന് ഇവർ പറഞ്ഞു.
Next Story

