Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവില്ലേജ് ഓഫിസിൽ മിന്നൽ...

വില്ലേജ് ഓഫിസിൽ മിന്നൽ പരിശോധനയുമായി കലക്ടർ

text_fields
bookmark_border
Village Office
cancel
camera_alt

എ​റ​ണാ​കു​ളം ക​ല​ക്ട​ർ ജാ​ഫ​ർ മാ​ലി​ക് തൃ​ക്കാ​ക്ക​ര നോ​ർ​ത്ത് വി​ല്ലേ​ജ് ഓ​ഫി​സി​ൽ പ​രി​ശോ​ധ​ന ന​ട​ത്തുന്നു

കാ​ക്ക​നാ​ട്: വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന​യു​മാ​യി ക​ല​ക്ട​ർ ജാ​ഫ​ർ മാ​ലി​ക്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന. ക​ഴി​ഞ്ഞ​ദി​വ​സം തൃ​ക്കാ​ക്ക​ര നോ​ർ​ത്ത് വി​ല്ലേ​ജ് ഓ​ഫി​സി​ലാ​ണ് മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ ക​ല​ക്ട​ർ എ​ത്തി​യ​ത്. റ​വ​ന്യൂ​വ​കു​പ്പി​ലെ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കാ​തെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 11 ഓ​ടെ​യാ​ണ് തൃ​ക്കാ​ക്ക​ര നോ​ർ​ത്ത് വി​ല്ലേ​ജ് ഓ​ഫി​സി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഓ​ഫി​സി​ൽ എ​ത്തി​യ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി സം​സാ​രി​ച്ച ക​ല​ക്ട​ർ ഇ​വ​രി​ൽ​നി​ന്ന് വി​ല്ലേ​ജ് ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭി​പ്രാ​യ​ങ്ങ​ളും പ​രാ​തി​ക​ളും ആ​രാ​യു​ക​യും ജീ​വ​ന​ക്കാ​ർ​ക്കു​വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു. വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്ക്​ ക​ല​ക്ട​റേ​റ്റി​ൽ എ​ത്തി​യ​വ​ർ​ക്ക് പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ​ത​ന്നെ ആ​വ​ശ്യ​മാ​യ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​രോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഓ​ഫി​സു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:village office
News Summary - Collector with lightning inspection at Village Office
Next Story