Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജോയ് ആലുക്കാസ്​ 'കോഫി...

ജോയ് ആലുക്കാസ്​ 'കോഫി ടേബിള്‍ ബുക്ക്' പ്രകാശനം ചെയ്​തു

text_fields
bookmark_border
ജോയ് ആലുക്കാസ്​ കോഫി ടേബിള്‍ ബുക്ക് പ്രകാശനം ചെയ്​തു
cancel

കൊ​ച്ചി: ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പി​െൻറ വി​ജ​യ​ഗാ​ഥ ആ​ലേ​ഖ​നം ചെ​യ്ത കോ​ഫി ടേ​ബി​ള്‍ പു​സ്ത​കം 'എ ​ഗ്ലി​റ്റ​റി​ങ്​ സ​ക്​​സ​സ്​ സ്​​റ്റോ​റി' ദു​ബൈ​യി​ലെ ഇ​ന്ത്യ​ന്‍ ​േകാ​ണ്‍സ​ല്‍ ജ​ന​റ​ൽ ഡോ. ​അ​മ​ന്‍ പു​രി പ്ര​കാ​ശ​നം ചെ​യ്​​തു. ദു​ബൈ​യി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ലേ​റ്റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ആ​ദ്യ കോ​പ്പി ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ ആ​ൻ​ഡ്​​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ ജോ​യ് ആ​ലു​ക്കാ​സി​ല്‍നി​ന്ന്​ ഡോ. ​പു​രി ഏ​റ്റു​വാ​ങ്ങി.

ജോ​യ് ആ​ലു​ക്കാ​സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്ഥാ​പ​ക​നും ജോ​യ് ആ​ലു​ക്കാ​സി​െൻറ പി​താ​വു​മാ​യ ആ​ലു​ക്ക ജോ​സ​ഫ് വ​ർ​ഗീ​സി​ന് ആ​ദ​ര​മ​ര്‍പ്പി​ക്കു​ക​യാ​ണ് പു​സ്ത​ക​ത്തി​ലൂ​ടെ. ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ ജോ​ണ്‍ പോ​ള്‍ ആ​ലു​ക്കാ​സ്, ജാ​സിം മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹീം അ​ല്‍ ഹ​സ​വി അ​ല്‍ ത​മീ​മി, മു​സ്ത​ഫ മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് അ​ല്‍ ഷ​രീ​ഫ് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

ഇ​ന്ത്യ, ജി.​സി.​സി, യു.​എ​സ്.​എ, യു.​കെ, സിം​ഗ​പ്പൂ​ര്‍, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഗ്രൂ​പ്പി​ന് ശ​ക്ത​മാ​യ സാ​ന്നി​ധ്യം ഉ​റ​പ്പി​ക്കാ​നാ​യ​ത് വി​ശ്വാ​സം, മൂ​ല്യം, പൈ​തൃ​കം എ​ന്നി​വ​യി​ല​ധി​ഷ്ഠി​ത​മാ​യ പാ​ര​മ്പ​ര്യം കൊ​ണ്ടാ​ണെ​ന്ന്​ ജോ​യ് ആ​ലു​ക്കാ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JoyalukkasCoffee table book
Next Story