Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാ​ട​ക​ക്ക്...

വാ​ട​ക​ക്ക് താ​മ​സി​ച്ചു​വ​ന്ന സ്ത്രീ​യു​ടെ ആ​ൺ​സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി

text_fields
bookmark_border
clash in kalamassery,one injured
cancel

ക​ള​മ​ശ്ശേ​രി: വാ​ട​ക​ക്ക് താ​മ​സി​ച്ചു​വ​ന്ന സ്ത്രീ​യു​ടെ ആ​ൺ​സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി ഒ​രാ​ൾ​ക്ക് പ​രി​ക്ക്. കി​ഴ​ക്ക​മ്പ​ലം സ്വ​ദേ​ശി സ​ന്തോ​ഷാ​ണ് (38) ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ് എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. സം​ഭ​വ​ത്തി​ൽ കോ​ട്ട​യം ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി സ​ജി​മോ​നെ (51) ക​ള​മ​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ക​ള​മ​ശ്ശേ​രി ചേ​ന​ക്കാ​ല​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി സ്ത്രീ ​താ​മ​സി​ക്കു​ന്ന വാ​ട​ക​വീ​ട്ടി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:clashinjuryBoyfriend
News Summary - clash in kalamassery,one injured
Next Story