Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂന്നുകാലുമായി...

മൂന്നുകാലുമായി കോഴിക്കുഞ്ഞ്

text_fields
bookmark_border
മൂന്നുകാലുമായി കോഴിക്കുഞ്ഞ്
cancel
camera_alt

മൂന്ന് കാലുള്ള കോഴിക്കുഞ്ഞ്

കാ​ല​ടി: മൂ​ന്ന് കാ​ലു​ള്ള കോ​ഴി​ക്കു​ഞ്ഞ് കൗ​തു​ക​മാ​യി. മ​ഞ്ഞ​പ്ര സെ​ബി​പു​രം മു​ക്ക​ത്ത് മാ​ർ​ട്ടി​ന്‍റെ വീ​ട്ടി​ലാ​ണ് അ​പൂ​ർ​വ കോ​ഴി​ക്കു​ഞ്ഞ് ഉ​ണ്ടാ​യ​ത്.

വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന നാ​ട​ൻ കോ​ഴി​മു​ട്ട 12 എ​ണ്ണം അ​ട​വെ​ച്ച​തി​ൽ ര​ണ്ടെ​ണ്ണം മാ​ത്ര​മാ​ണ് വി​രി​ഞ്ഞ​ത്. അ​തി​ൽ ഒ​രെ​ണ്ണം ച​ത്തു. കോ​ഴി​ക്കു​ഞ്ഞി​നെ കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ്​ വീ​ട്ടി​ലെ​ത്തു​ന്ന​ത്.

Show Full Article
TAGS:Chickenthree legs
News Summary - Chicken with three legs
Next Story