Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2022 5:37 AM IST Updated On
date_range 12 March 2022 5:37 AM ISTccc
text_fieldsbookmark_border
DP1 മലിനം, ഈ മനസ്സൊഴികെ... അംബരചുംബികളായ കെട്ടിടങ്ങൾക്കും ഒന്നാമതെന്ന വീമ്പുപറച്ചിലുകൾക്കുമപ്പുറം എല്ലാ നഗരങ്ങളിലും കാണും ഇതുപോലൊരു മാലിന്യത്തൊട്ടിയും മനുഷ്യനും. കെട്ടുകണക്കിന് മാലിന്യം കുന്നുകൂടിയ, ദുർഗന്ധം വമിക്കുന്ന, പുഴുക്കൾ നുരയുന്ന, നഗരമധ്യത്തിലെ തോട് വൃത്തിയാക്കുകയാണ് ഈ മനുഷ്യൻ. കോട്ടയം നഗരസഭ പരിധിയിലുള്ള അണ്ണാൻകുന്നിൽനിന്നുള്ള ദൃശ്യം -ചിത്രം- ദിലീപ് പുരക്കൽ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story