Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദ്യലഹരിയിൽ ഓടിച്ച കാർ ഇടിച്ച് മൂന്ന് വീടുകളുടെ മതിൽ തകർന്നു
text_fieldsbookmark_border
കാറിടിച്ച് തകർന്ന ഗേറ്റ്
പള്ളുരുത്തി: മദ്യലഹരിയിൽ ഓടിച്ച കാർ നിയന്ത്രണംതെറ്റി മൂന്നുവീടുകളുടെ മതിലും ഗേറ്റും തകർന്നു. ശനിയാഴ്ച രാത്രി 11ഓടെയായിരുന്നു അപകടം.
പെരുമ്പടപ്പ്, പൈറോഡിൽ ഷൈജു, അനീസ്, ക്ലീറ്റസ് എന്നിവരുടെ മതിലുകളാണ് തകർന്നത്. അയൽവാസിയായ സുരേഷ് എന്നയാളാണ് കാർ ഓടിച്ചത്. പൊലീസെത്തി രാത്രിയിൽ തന്നെ സംഭവസ്ഥലത്തുനിന്ന് കാർ മാറ്റിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി.
സ്വാധീനം ഉപയോഗിച്ച് സംഭവം ഒതുക്കി ത്തീർക്കാനുള്ള നീക്കമാണെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ സുരേഷിനെതിരെ പള്ളുരുത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

