Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.എ.എം. കരീമിനും...

സി.എ.എം. കരീമിനും വി.ആർ. രാജമോഹനും യാത്രയയപ്പ്

text_fields
bookmark_border
സി.എ.എം. കരീമിനും വി.ആർ. രാജമോഹനും യാത്രയയപ്പ്
cancel
camera_alt

വി.​ആ​ർ. രാ​ജ​മോ​ഹ​ന്​ മാ​ധ്യ​മ​ത്തി​െൻറ ഉ​പ​ഹാ​രം എ​ഡി​റ്റ​ർ വി.​എം. ഇ​ബ്രാ​ഹിം സ​മ്മാ​നി​ക്കു​ന്നു. കൊ​ച്ചി ന്യൂ​സ് എ​ഡി​റ്റ​ർ കെ.​എ. ഹു​സൈ​ൻ, സി.​എ.​എം. ക​രീം, ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ (എ​ച്ച്.​ആ​ർ) വി. ​ഹാ​രി​സ്, ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​ർ (ന്യൂ​സ്) പി.​എ. അ​ബ്​​ദു​ൽ ഗ​ഫൂ​ർ, കൊ​ച്ചി യൂ​നി​റ്റ് റീ​ജ​ന​ൽ മാ​നേ​ജ​ർ വി.​എ​സ്. സ​ലീം, തി​രു​വ​ന​ന്ത​പു​രം ന്യൂ​സ് എ​ഡി​റ്റ​ർ കെ.​പി. റെ​ജി, മാ​ധ്യ​മം റി​ക്രി​യേ​ഷ​ൻ ക്ല​ബ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ് എം. ​സൂ​ഫി മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സ​മീ​പം

കൊ​ച്ചി: മൂ​ന്ന്​ പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട സേ​വ​ന​ത്തി​നു​ശേ​ഷം 'മാ​ധ്യ​മ'​ത്തി​ൽ​നി​ന്ന് വി​ര​മി​ച്ച കോ​ട്ട​യം യൂ​നി​റ്റ് സീ​നി​യ​ർ ന്യൂ​സ് എ​ഡി​റ്റ​ർ സി.​എ.​എം. ക​രീ​മി​നും ആ​ല​പ്പു​ഴ ചീ​ഫ് ഓ​ഫ് ന്യൂ​സ് ബ്യൂ​റോ വി.​ആ​ർ. രാ​ജ​മോ​ഹ​നും യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കൊ​ച്ചി യൂ​നി​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് ന​ട​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങ് 'മാ​ധ്യ​മം' എ​ഡി​റ്റ​ർ വി.​എം. ഇ​ബ്രാ​ഹിം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ (എ​ച്ച്.​ആ​ർ) വി. ​ഹാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​ർ(​ന്യൂ​സ്) പി.​എ. അ​ബ്​​ദു​ൽ ഗ​ഫൂ​ർ, കൊ​ച്ചി ന്യൂ​സ് എ​ഡി​റ്റ​ർ കെ.​എ. ഹു​സൈ​ൻ, തി​രു​വ​ന​ന്ത​പു​രം ന്യൂ​സ് എ​ഡി​റ്റ​ർ കെ.​പി. റെ​ജി, കൊ​ച്ചി ബ്യൂ​റോ ചീ​ഫ് പി.​എ. സു​ബൈ​ർ, മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ടി. ​സാ​ജി​ദ്, കൊ​ച്ചി ബി​സി​ന​സ് സൊ​ലൂ​ഷ്യ​ൻ​സ് മാ​നേ​ജ​ർ പി.​ഐ. റ​ഫീ​ഖ്, സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ ഡെ​ന്നി തോ​മ​സ്, മാ​ധ്യ​മം റി​ക്രി​യേ​ഷ​ൻ ക്ല​ബ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ് എം. ​സൂ​ഫി മു​ഹ​മ്മ​ദ്, മാ​ധ്യ​മം നോ​ൺ ജേ​ണ​ലി​സ്​​റ്റ്​ യൂ​നി​യ​ൻ കൊ​ച്ചി യൂ​നി​റ്റ് സെ​ക്ര​ട്ട​റി കെ.​എ​സ്. അ​ബ്​​ദു​ൽ ക​രീം, ചീ​ഫ് സ​ബ് എ​ഡി​റ്റ​ർ​മാ​രാ​യ പി.​സി. സെ​ബാ​സ്​​റ്റ്യ​ൻ, സു​ഗ​ത​ൻ പി. ​ബാ​ല​ൻ, എം.​ജെ.​യു കൊ​ച്ചി സെ​ൽ ക​ൺ​വീ​ന​ർ അ​ൻ​വ​റു​ൽ ഹ​ഖ്, പ്രൊ​ഡ​ക​്​​ഷ​ൻ സൂ​പ്പ​ർ​വൈ​സ​ർ കെ.​എം. സ​ഹീ​ർ, കൊ​ച്ചി റി​ക്രി​യേ​ഷ​ൻ ക്ല​ബ് സെ​ക്ര​ട്ട​റി ടി.​എം. ഷി​ഹാ​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

'മാ​ധ്യ​മം', മാ​ധ്യ​മം ജേ​ണ​ലി​സ്​​റ്റ്​ യൂ​നി​യ​ൻ, മാ​ധ്യ​മം റി​ക്രി​യേ​ഷ​ൻ ക്ല​ബ് എ​ന്നി​വ​യു​ടെ ഉ​പ​ഹാ​ര​ങ്ങ​ളും മെ​മ​േ​ൻ​റാ​ക​ളും ഇ​രു​വ​ർ​ക്കും സ​മ്മാ​നി​ച്ചു. സി.​എ.​എം. ക​രീ​മും വി.​ആ​ർ. രാ​ജ​മോ​ഹ​നും മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. കൊ​ച്ചി യൂ​നി​റ്റ് റീ​ജ​ന​ൽ മാ​നേ​ജ​ർ വി.​എ​സ്. സ​ലീം സ്വാ​ഗ​ത​വും അ​ഡ്മി​ൻ മാ​നേ​ജ​ർ അ​സീം മു​സ്ത​ഫ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:C.A.M. KareemVR. Rajamohan
News Summary - C.A.M. Kareem and VR. Rajamohan also bids farewell
Next Story