Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബഫർ സോൺ: ആറ്...

ബഫർ സോൺ: ആറ് വില്ലേജുകളിൽ ഇന്ന്​ ഹർത്താൽ

text_fields
bookmark_border
Hartal
cancel
Listen to this Article

കോ​ത​മം​ഗ​ലം: സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​ക്ക് ചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ർ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​ക്കി​യ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ​യും കേ​ന്ദ്ര​ത്തി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ടും വെ​ള്ളി​യാ​ഴ്ച ഇ​ടു​ക്കി ജി​ല്ല​യി​ൽ എ​ൽ.​ഡി.​എ​ഫ് ഹ​ർ​ത്താ​ലി​നോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് താ​ലൂ​ക്കി​ലെ ആ​റ് വി​ല്ലേ​ജു​ക​ളി​ൽ ഹ​ർ​ത്താ​ൽ ആ​ച​രി​ക്കും.

ഉ​ത്ത​ര​വ് കോ​ത​മം​ഗ​ലം താ​ലൂ​ക്കി​ലെ കോ​ട്ട​പ്പ​ടി, പി​ണ്ടി​മ​ന, കീ​രം​പാ​റ, കു​ട്ട​മ്പു​ഴ, നേ​ര്യ​മം​ഗ​ലം, ക​ട​വൂ​ർ വി​ല്ലേ​ജു​ക​ളി​ൽ വ​രു​ന്ന ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളെ​യും ബാ​ധി​ക്കും. ഇ​ടു​ക്കി ഹ​ർ​ത്താ​ലി​നോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് കോ​ത​മം​ഗ​ല​ത്തെ ആ​റ് വി​ല്ലേ​ജ് പ്ര​ദേ​ശ​ങ്ങ​ളി​ലും ഹ​ർ​ത്താ​ൽ ആ​ച​രി​ക്കാ​ൻ എ​ൽ.​ഡി.​എ​ഫ് തീ​രു​മാ​നി​ച്ചു. രാ​വി​ലെ ആ​റ് മു​ത​ൽ വൈ​കീ​ട്ട് ആ​റ് വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HartalBuffer Zone
News Summary - Buffer Zone: Hartal today in six villages
Next Story