Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതടിയിട്ടപറമ്പ്...

തടിയിട്ടപറമ്പ് സ്​റ്റേഷനില്‍ സഹോദരന്​ അനുജ​െൻറ സല്യൂട്ട്

text_fields
bookmark_border
തടിയിട്ടപറമ്പ് സ്​റ്റേഷനില്‍ സഹോദരന്​ അനുജ​െൻറ സല്യൂട്ട്
cancel

കിഴക്കമ്പലം: സഹോദരങ്ങള്‍ ജോലി ചെയ്യുന്ന തടിയിട്ടപറമ്പ് പൊലീസ് സ്​റ്റേഷനില്‍ ജ്യേഷ്​ഠന് സ്ഥാനക്കയറ്റം കിട്ടി എ.എസ്.ഐ ആയപ്പോള്‍ അനുജ​െൻറ വക സല്യൂട്ട്​. സ്​റ്റേഷനിലെ സീനിയര്‍ പൊലീസ് ഓഫിസർ വി.എസ്. അബൂബക്കറിനാണ് കഴിഞ്ഞദിവസം എ.എസ്.ഐയായി സ്ഥാനക്കയറ്റം ലഭിച്ചത്.

ഇവിടു​െത്തസീനിയര്‍ സിവില്‍ പൊലീസ് ഓഫിസറാണ് അനുജൻ വി.എസ്. ഷിഹാബ്. ഒരേ സ്​റ്റേഷനില്‍ ജോലി ചെയ്യാന്‍ സാധിച്ചത് നിമിത്തമായി ഇരുവരും കാണുന്നു. ചേലക്കുളം വെള്ളേക്കാട്ട് സുലൈമാ​െൻറയും ബീവിയുടെയും മക്കളാണ് ഇരുവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police departmentbrotherspolice
News Summary - Brothers in police
Next Story