Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെഹബൂബിന്‍റെ ഓർമ...

മെഹബൂബിന്‍റെ ഓർമ ദിനത്തിൽ ഗാനങ്ങളുമായി സമകാലികൻ ബിസ്മില്ല അബു

text_fields
bookmark_border
1. എ​ച്ച്.​മെ​ഹ​ബൂ​ബ് (ഫ​യ​ൽ ചി​ത്രം) 2. ബി​സ്മി​ല്ല  അ​ബു
cancel
camera_alt

1. എ​ച്ച്.​മെ​ഹ​ബൂ​ബ് (ഫ​യ​ൽ ചി​ത്രം) 2. ബി​സ്മി​ല്ല

അ​ബു

മ​ട്ടാ​ഞ്ചേ​രി: കൊ​ച്ചി​ക്കാ​രു​ടെ ഓ​ർ​മ​ക​ളി​ൽ പോ​ലും മ​ധു​രം പെ​യ്യി​ക്കു​ന്ന ജ​ന​കീ​യ ഗാ​യ​ക​ൻ എ​ച്ച്. മെ​ഹ​ബൂ​ബ് ഓ​ർ​മ​യാ​യി​ട്ട് തി​ങ്ക​ളാ​ഴ്ച 43 വ​ർ​ഷം. സി​നി​മ​യെ​ക്കാ​ളും മെ​ഹ​ബൂ​ബ് എ​ന്ന ഗാ​യ​ക​ൻ ഇ​ഷ്ട​പെ​ട്ടി​രു​ന്ന​ത് കൊ​ച്ചി​ക്കാ​രു​ടെ ഹൃ​ദ​യ​ത്തി​ലൂ​ടെ പാ​ടി അ​ല​യു​ക എ​ന്ന​താ​യി​രു​ന്നു. മെ​ഹ​ബൂ​ബി​നൊ​പ്പം ക​ല്യാ​ണ വീ​ടു​ക​ളി​ൽ പാ​ടി​യി​രു​ന്ന ബി​സ്മി​ല്ല അ​ബു എ​ന്ന ഗാ​യ​ക​ൻ മെ​ഹ​ബൂ​ബി​ന്‍റെ ഓ​ർ​മ ദി​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഗാ​ന​ങ്ങ​ളു​മാ​യി സം​ഗീ​താ​ജ്ഞ​ലി ഒ​രു​ക്കു​ക​യാ​ണ്.

കാ​ത്തു​സൂ​ക്ഷി​ച്ച ക​സ്തൂ​രി മാ​മ്പ​ഴ​ത്തി​ന്‍റെ ഗ​ന്ധ​മു​ള്ള മെ​ഹ​ബൂ​ബി​ന്‍റെ ഇ​ഷ്ട​ഗാ​ന​ങ്ങ​ൾ സ​മ​കാ​ലീ​ക​നാ​യ അ​ബു ആ​ല​പി​ക്കും. കൊ​ച്ച​ങ്ങാ​ടി എം.​ജെ. സ​ക്ക​രി​യ സേ​ട്ട് ഹാ​ളി​ൽ വൈ​കീ​ട്ട് ആ​റി​ന് ആ​രം​ഭി​ക്കു​ന്ന ഗാ​ന​സ​ന്ധ്യ കെ.​ജെ. മാ​ക്സി എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam News
News Summary - Bismillah Abu with songs on Mehboob's memorial day
Next Story