Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബൈക്ക് മോഷ്ടിച്ചയാൾ പിടിയിൽ
text_fieldsbookmark_border
തൃപ്പൂണിത്തുറ: ബൈക്ക് മോഷ്ടിച്ചയാൾ പിടിയിൽ. ഇരുമ്പനം പുത്തൻവീട് ചാരുവിള വീട്ടിൽ ഹയ്ജിൻ ബാബുവാണ് (49) അറസ്റ്റിലായത്.തൃപ്പൂണിത്തുറ കിണർ ബസ് സ്റ്റോപ്പിനടുത്തുള്ള മാധവ് ഹോട്ടലിനു സമീപം പാർക്ക് ചെയ്തിരുന്ന ബൈക്കാണ് മോഷ്ടിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം.
Next Story

