Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബൈബിൾ പകർത്തി എഴുതി...

ബൈബിൾ പകർത്തി എഴുതി ബിജു

text_fields
bookmark_border
ബൈബിൾ പകർത്തി എഴുതി ബിജു
cancel

മലയാറ്റൂർ: കളമ്പാട്ടുപുരം കോലഞ്ചേരി വീട്ടിൽ ബിജു ജോസഫ് ബൈബിൾ പകർത്തി എഴുതി. പുതിയ നിയമവും പഴയ നിയമവുമാണ് പകർത്തിയെഴുതിയത്.

4800 പേജാണ് എഴുതിയത്. 500 ദിവസം കൊണ്ടാണ് ഇത് എഴുതിയത്. അറുപത് പേന ഉപയോഗിച്ചു. ഓട്ടോ ഡ്രൈവറാണ് ബിജു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bible
News Summary - Biju copied and wrote the Bible
Next Story