Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെട്രോയിൽ കയറി ആദ്യദിനം ഓഫിസിലെത്തി ബെഹ്​റ

text_fields
bookmark_border
മെട്രോയിൽ കയറി ആദ്യദിനം ഓഫിസിലെത്തി ബെഹ്​റ
cancel

കൊച്ചി: പുതുതായി ചുമതലയേറ്റെടുത്ത കൊച്ചി മെട്രോ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ ആദ്യദിനം ഓഫിസിലെത്തിയത് മെട്രോയിൽ യാത്ര ചെയ്ത്. തിരുവനന്തപുരത്തുനിന്ന്​ കാറിലെത്തിയ അദ്ദേഹം എം.ജി റോഡ് സ്​റ്റേഷനിൽ നിന്നാണ് മെട്രോ ട്രെയിനിൽ കയറിയത്.

കൊച്ചി സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജുവും ഒപ്പമുണ്ടായിരുന്നു. മെട്രോയിലെ യാത്രാസൗകര്യങ്ങൾ വിലയിരുത്തിയ അദ്ദേഹം ഓഫിസ് സ്ഥിതി ചെയ്യുന്ന ജെ.എൽ.എൻ സ്​റ്റേഡിയം സ്​റ്റേഷനിൽ ഇറങ്ങി. തുടർന്ന്, ഓഫിസിലെത്തി അദ്ദേഹത്തെ കെ.എം.ആർ.എൽ ജീവനക്കാർ സ്വാഗതം ചെയ്തു. ജീവനക്കാരുമായി സംവദിച്ച അദ്ദേഹം മെട്രോ ഓപറേഷൻ കൺട്രോൾ സെൻറർ സന്ദർശിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Behra took the metro to the office on the first day
Next Story