Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബാബുവിന് നഷ്ടപ്പെട്ടത്...

ബാബുവിന് നഷ്ടപ്പെട്ടത് ജീവിത സമ്പാദ്യം...

text_fields
bookmark_border
ബാബുവിന് നഷ്ടപ്പെട്ടത് ജീവിത സമ്പാദ്യം...
cancel

അ​ങ്ക​മാ​ലി: ഇ​ല്ലാ​യ്മ​യി​ൽ​നി​ന്ന് ക​ഠി​ന​പ്ര​യ​ത്നം ന​ട​ത്തി അ​ങ്ക​മാ​ലി പ​ട്ട​ണ​ത്തി​ലെ പ്ര​മു​ഖ വ്യാ​പാ​രി​യാ​യ ച​രി​ത്ര​മാ​ണ് ബാ​ബു​വി​ന്റേ​ത്. വ​ർ​ഷ​ങ്ങ​ളോ​ളം അ​ങ്ക​മാ​ലി​യി​ലെ പ്ര​മു​ഖ സ്റ്റേ​ഷ​ന​റി ക​ട​യി​ലെ സെ​യി​ൽ​സ് മാ​നാ​യി​രു​ന്നു ബാ​ബു. സ്വ​ന്ത​മാ​യി ചെ​റി​യൊ​രു സ്റ്റേ​ഷ​ന​റി ക​ട റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ക​വ​ല​യി​ൽ തു​ട​ങ്ങു​ക​യാ​യി​രു​ന്നു. എ​ത്ര തി​ര​ക്കി​ലും ചി​രി​ക്കു​ന്ന മു​ഖ​ത്തോ​ടെ​യാ​ണ് ഇ​ദ്ദേ​ഹം ആ​ളു​ക​ളെ സ​മീ​പി​ക്കു​ന്ന​ത്. ക​ച്ച​വ​ടം വി​പു​ലീ​ക​രി​ച്ച​തോ​ടെ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ക​വാ​ട​ത്തി​ന് സ​മീ​പ​വും മ​റ്റൊ​രു സ്റ്റേ​ഷ​ന​റി ക​ട തു​ട​ങ്ങി. അ​തോ​ടെ എ​ല്ലാ സാ​ധ​ന​ങ്ങ​ളും വി​പ​ണ​നം ന​ട​ത്തും​വി​ധം സ്ഥാ​പ​ന​ങ്ങ​ൾ വി​ക​സി​ച്ചു. ആ​ദ്യ സ്ഥാ​പ​നം മൊ​ത്ത ക​ച്ച​വ​ട​കേ​ന്ദ്ര​വും ര​ണ്ടാ​മ​ത്തെ സ്ഥാ​പ​നം ചി​ല്ല​റ വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ളു​മാ​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ക​മാ​ലി​യി​ലെ തി​ര​ക്കു​ള്ള വ​ലി​യ സ്ഥാ​പ​ന​മാ​യി ബാ​ബൂ​സ് ട്രേ​ഡേ​ഴ്‌​സ് മാ​റി​യെ​ങ്കി​ലും ബാ​ബു മു​ത​ലാ​ളി​യാ​യി മാ​റി​നി​ന്നി​ല്ല. എ​പ്പോ​ഴും സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​കും. മൊ​ത്ത ക​ച്ച​വ​ട സ്ഥാ​പ​ന​ത്തി​ന്റെ ചു​മ​ത​ല മൂ​ത്ത മ​ക​ൻ ജെ​യ്സ​ണേ​യും, ചി​ല്ല​റ വി​ൽ​പ്പ​ന കേ​ന്ദ്രം ഇ​ള​യ മ​ക​ൻ ജോ​യ്സ​ണേ​യും ഏ​ൽ​പ്പി​ച്ച് ക​ച്ച​വ​ടം കൂ​ടു​ത​ൽ പു​രോ​ഗ​തി പ്രാ​പി​ച്ച് വ​രു​ന്ന​തി​നി​ടെ​യാ​ണ് ദു​ര​ന്തം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Angamaly
News Summary - Babu lost his life's savings
Next Story