Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎ.ടി.എം...

എ.ടി.എം കൗണ്ടറിൽനിന്ന്പണം കവരാൻ ശ്രമം

text_fields
bookmark_border
എ.ടി.എം കൗണ്ടറിൽനിന്ന്പണം കവരാൻ ശ്രമം
cancel

കൊ​ച്ചി: എ​റ​ണാ​കു​ളം മാ​ർ​ക്ക​റ്റ് റോ​ഡി​ലെ എ​സ്.​ബി.​ഐ എ.​ടി.​എം കൗ​ണ്ട​റി​ൽ​നി​ന്ന് പ​ണം ക​വ​രാ​ൻ ശ്ര​മം. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം. എ.​ടി.​എം മെ​ഷീ​ന് സ​മീ​പ​ത്തെ ക​ബോ​ർ​ഡ് തു​റ​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ അ​പാ​യ സൈ​റ​ൺ മു​ഴ​ങ്ങി. ഇ​തോ​ടെ ക​വ​ർ​ച്ച​ക്കാ​ർ ക​ട​ന്നു​ക​ള​ഞ്ഞു.

അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന്​ പൊ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു​പേ​രാ​ണ് സം​ഭ​വ​സ​മ​യം ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത്. ഒ​രാ​ൾ പു​റ​ത്തു​നി​ൽ​ക്കു​ക​യും ര​ണ്ടാ​മ​ൻ അ​ക​ത്തു​ക​യ​റി ക​ബോ​ർ​ഡ് തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​െ​ന്ന​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atm theft
News Summary - Attempt to withdraw money from ATM counter
Next Story