Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightല​ഹ​രി മാ​ഫി​യ...

ല​ഹ​രി മാ​ഫി​യ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു

text_fields
bookmark_border
ല​ഹ​രി മാ​ഫി​യ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു
cancel
camera_alt

പരിക്കേറ്റ ജയപ്പൻ

നെ​ട്ടൂ​ർ: ല​ഹ​രി മാ​ഫി​യ യു​വാ​വി​നെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. കു​മ്പ​ളം പ​ഞ്ചാ​യ​ത്തി​ൽ 18ാം വാ​ർ​ഡി​ൽ ക​ള​ത്തി​പ്പ​റ​മ്പി​ൽ ജ​യ​പ്പ​​നെ​യാ​ണ്​ ആ​ക്ര​മി​ച്ച​ത്. ഓ​ട്ടോ​റി​ക്ഷ​യും ത​ക​ർ​ത്തു. കൂ​ട്ടു​കാ​രു​മാ​യി ത​െൻറ വീ​ടി​ന് ശ​ല്യ​മാ​കു​ന്ന രീ​തി​യി​ൽ മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ​ല​ത​വ​ണ ജ​യ​പ്പ​ൻ ചോ​ദ്യം ചെ​യ്ത​തി​​െ​ല വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. കൈ​യൊ​ടി​ഞ്ഞ ജ​യ​പ്പ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:injuredyoung mandrug mafia
Next Story