Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകഞ്ചാവുമായി പിടിയിൽ

കഞ്ചാവുമായി പിടിയിൽ

text_fields
bookmark_border
കഞ്ചാവുമായി പിടിയിൽ
cancel
മ​ട്ടാ​ഞ്ചേ​രി: തോ​പ്പും​പ​ടി പ​ട്ടേ​ൽ മാ​ർ​ക്ക​റ്റ് കേ​ന്ദ്രീ​ക​രി​ച്ച്​ ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​യാ​ൾ എ​ക്സൈ​സ് പി​ടി​യി​ൽ. പ​ള്ളു​രു​ത്തി ഇ.​എ​സ്.​ഐ റോ​ഡ് പ​ള്ളി​ച്ചാ​ൽ നി​ക​ർ​ത്തി​ൽ ദേ​ശ​ത്ത് മ​ല​യി​ൽ വീ​ട്ടി​ൽ ഷ​മീ​റി​നെ​യാ​ണ് (43) ഇ​ൻ​സ്‌​പെ​ക്ടർ എ.​എ​സ്. ജ​യ​നും സം​ഘ​വും ചേ​ർ​ന്ന് ചി​റ​ക്ക​ൽ ക​വ​ല​യി​ൽ​നി​ന്ന്​ 1.100 കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsErnakulam Newscannabis
News Summary - Arrested with cannabis
Next Story