Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുവതിയെ തോക്കുചൂണ്ടി...

യുവതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് പിടിയിൽ

text_fields
bookmark_border
യുവതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് പിടിയിൽ
cancel

മൂ​വാ​റ്റു​പു​ഴ: യു​വ​തി​യെ എ​യ​ർ പി​സ്റ്റ​ൾ ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വാ​വ് പി​ടി​യി​ലാ​യി. നേ​ര്യ​മം​ഗ​ലം ത​ല​ക്കോ​ട് പു​ത്ത​ൻ​കു​രി​ശ് ഭാ​ഗ​ത്ത് മ​ല​യ​ൻ​ക്കു​ന്നേ​ൽ വീ​ട്ടി​ൽ രാ​ഹു​ൽ ജ​യ​നെ​യാ​ണ് (26) മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​രു​മാ​സ​മാ​യി ഇ​യാ​ൾ യു​വ​തി​യെ പി​റ​കെ ന​ട​ന്ന് ശ​ല്യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. 21ന് ​ഉ​ച്ച​യോ​ടെ മൂ​വാ​റ്റു​പു​ഴ കോ​ട​തി പ​രി​സ​ര​ത്ത് എ​ത്തി​യ രാ​ഹു​ൽ എ​യ​ർ പി​സ്റ്റ​ൾ ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വ​തി​യെ കാ​റി​ൽ​ക്ക​യ​റ്റി. തു​ട​ർ​ന്ന് ഒ​ച്ച​വെ​ച്ച് പെ​ൺ​കു​ട്ടി കാ​റി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. ആ​ളു​ക​ൾ കൂ​ടി​യ​തോ​ടെ ഇ​യാ​ൾ കാ​റി​ൽ ക​ട​ന്നു​ക​ള​ഞ്ഞു. ക​ച്ചേ​രി​ത്താ​ഴ​ത്തു​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gunarrestwoman
News Summary - arrested for threatening a young woman with a gun
Next Story