Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂഴിക്കുളത്ത് 40ഓളം പക്ഷികളെ കണ്ടെത്തി

text_fields
bookmark_border
മൂഴിക്കുളത്ത് 40ഓളം പക്ഷികളെ കണ്ടെത്തി
cancel
camera_alt

മൂഴിക്കുളത്ത് നടന്ന പക്ഷിനിരീക്ഷണത്തിൽ നിന്ന്

മൂഴിക്കുളം: മൂഴിക്കുളത്ത് ദേശാടന പക്ഷികളുടെ കിളിനാദം തേടി പക്ഷി-പ്രകൃതി നിരീക്ഷകരെത്തി. സെന്റർ ഫോർ ട്രോപ്പിക്കൽ ബയോഡൈവേഴ്സിറ്റി കൺസർവേഷനും മൂഴിക്കുളം ശാലയും സംയുക്തമായി പക്ഷി ശാസ്‌ത്രജ്ഞരായ ഡോ. സന്ദീപ്, ഡോ. അനൂപ്, ഡോ. ആരിഫ് എന്നിവരുടെ നേതൃത്വത്തിൽ മൂഴിക്കുളം ശാലയിലും പരിസരങ്ങളിലുമായി വിദഗ്ദരായ 12 പേർ മൂന്നു മണിക്കൂറോളം നടത്തിയ നിരീക്ഷണത്തിൽ 40ൽ അധികം പക്ഷികളെ തിരിച്ചറിഞ്ഞു. വ്യത്യസ്ത പക്ഷികളുടെ സ്വഭാവങ്ങൾ, ശബ്ദങ്ങൾ, ആവാസ വ്യവസ്ഥകൾ എന്നിവയെക്കുറിച്ച ചർച്ചയും അവലോകനവും നടന്നു. ശാസ്‌ത്രജ്ഞരായ ഡോ. സന്ദീപ്, ഡോ. അനൂപ്, ഡോ. ഹാരിഫ് എന്നിവർ നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Around 40 birds found in Moozhikulam
Next Story