Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 1:42 AM IST Updated On
date_range 6 Aug 2022 1:42 AM ISTapd3 ഫാത്തിമ ബീവി
text_fieldsbookmark_border
പടം: apd fathima beevi 90 mny ഫാത്തിമ ബീവി മണ്ണഞ്ചേരി: പഞ്ചായത്ത് നാലാം വാർഡ് പൊന്നാട് നടാവെളിയിൽ പരേതനായ അബ്ദുറഹ്‌മാൻ കുഞ്ഞ് ആശാന്‍റെ ഭാര്യ ഫാത്തിമ ബീവി (90) നിര്യാതയായി. മക്കൾ: റുഖിയ ബീവി, അബ്ദുൽ ജാഫർ, സുബൈദ, അബൂബക്കർ ആശാൻ (വൈസ് പ്രസിഡന്റ്, പൊന്നാട് മഹല്ല്), മജീദ് ആശാൻ, നിസാർ ആശാൻ, ആരിഫ. മരുമക്കൾ: ഇബ്രാഹീംകുട്ടി, സൈദ ബീവി, ജമീല, സാജിദ, നിഷ, ഷാജി, പരേതനായ കോയ കൊച്ചുകളം. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് പൊന്നാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ. --------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
