Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:35 AM IST Updated On
date_range 9 Aug 2022 12:35 AM ISTapd1 നബീസ ബീവി
text_fieldsbookmark_border
പടം: apd nabeesa beevi 68 mny നബീസ ബീവി മണ്ണഞ്ചേരി: പഞ്ചായത്ത് അഞ്ചാം വാർഡ് പൊന്നാട് ചിലമ്പിതയ്യിൽ സി.എ. മൊയ്‌ദീൻ കുഞ്ഞിന്റെ ഭാര്യ നബീസ ബീവി (68) നിര്യാതയായി. മക്കൾ: സിയാദ് (സൗദി), സുനിത (അധ്യാപിക, കെ.എം.ഇ.എ എൻജിനീയറിങ് കോളജ്, പുക്കാട്ടുപടി), സുമയ്യ, സജിത് (മസ്കത്). മരുമക്കൾ: ഷെജിന, റഷീദ് (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി കിഴക്കമ്പലം), നവാസ് (സൗദി), ആമിന. ഖബറടക്കം ചൊവ്വാഴ്ച 10ന് പൊന്നാട് മഹല്ല് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
